"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:34, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2024→ഹെൽപ്പിങ് ഹാൻഡ് അവാർഡ് എംജെ സ്കൂളിന്
വരി 226: | വരി 226: | ||
പ്രമാണം:16008-helping award2.jpeg | പ്രമാണം:16008-helping award2.jpeg | ||
</gallery>എം ജെ സ്കൂളിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സകൂളിൽ നടപ്പാക്കിയ കാരുണ്യ പദ്ധതിയാണ് 'സഹജീവനം' | </gallery> | ||
== ' '''''സഹജീവനം'''''' == | |||
എം ജെ സ്കൂളിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സകൂളിൽ നടപ്പാക്കിയ കാരുണ്യ പദ്ധതിയാണ് 'സഹജീവനം' | |||
"തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ " എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നോവിന്റെ കാലത്ത് ഒറ്റപ്പെടാതിരിക്കാൻ എം. ജെ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ കരുതൽ നൽകുന്ന പദ്ധതിയാണിത്. | "തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ " എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നോവിന്റെ കാലത്ത് ഒറ്റപ്പെടാതിരിക്കാൻ എം. ജെ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ കരുതൽ നൽകുന്ന പദ്ധതിയാണിത്. | ||
[[പ്രമാണം:Karunnyam emjay.jpg|ലഘുചിത്രം]] | [[പ്രമാണം:Karunnyam emjay.jpg|ലഘുചിത്രം]] | ||
നിങ്ങളോരോരുത്തരിലുമുള്ള അങ്ങേയറ്റത്തെ പ്രതീക്ഷയിൽ തന്നെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ജീവിത പ്രതിസന്ധിയിൽ കാലിടറി ഒരു മക്കളും പഠനത്തിന് പ്രയാസമനുഭവിക്കരുത്, ആവശ്യത്തിന് മരുന്നുവാങ്ങാൻ കഴിയാതെ രോഗം കൊണ്ട് തളർന്ന് പോവരുത് . ഈ പദ്ധതിലേക്ക് പണം സ്വരൂപിക്കുന്നത് എല്ലാ ബുധനാഴ്ചകളിലുമാണ് കഴിയുന്നത്ര സഹായങ്ങൾ ചെയ്ത് പ്രയാസപ്പെടുന്ന മക്കളെ നമുക്ക് ചേർത്ത് പിടിക്കണം. ഈ കരുതൽ പദ്ധതി നിങ്ങളോരോരുത്തരും മനസ്സറിഞ്ഞ് ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. | നിങ്ങളോരോരുത്തരിലുമുള്ള അങ്ങേയറ്റത്തെ പ്രതീക്ഷയിൽ തന്നെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ജീവിത പ്രതിസന്ധിയിൽ കാലിടറി ഒരു മക്കളും പഠനത്തിന് പ്രയാസമനുഭവിക്കരുത്, ആവശ്യത്തിന് മരുന്നുവാങ്ങാൻ കഴിയാതെ രോഗം കൊണ്ട് തളർന്ന് പോവരുത് . ഈ പദ്ധതിലേക്ക് പണം സ്വരൂപിക്കുന്നത് എല്ലാ ബുധനാഴ്ചകളിലുമാണ് കഴിയുന്നത്ര സഹായങ്ങൾ ചെയ്ത് പ്രയാസപ്പെടുന്ന മക്കളെ നമുക്ക് ചേർത്ത് പിടിക്കണം. ഈ കരുതൽ പദ്ധതി നിങ്ങളോരോരുത്തരും മനസ്സറിഞ്ഞ് ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. |