"ഗവ. എച്ച് എസ് എസ് മീനങ്ങാടി/അമരവാണി സംസ്കൃത ക്ലബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''സംസ്‌കൃതദിനം ആഘോഷിച്ചു .'''== | |||
മീനങ്ങാടി ഗോവ.ഹയർസെക്കണ്ടറി സ്കൂളിൽ സംസ്‌കൃതദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു പ്രധാനാദ്ധ്യാപിക പി ഒ സുമിത ഉദ്‌ഘാടനം ചെയ്‌തു .സംസ്കൃതദിന സന്ദേശം, സംസ്‌കൃത ഗാനാലാപനം ,ബാഡ്ജ് ധാരണം എന്നീപരിപാടികൾ നടന്നു എ വി അനിൽകുമാർ ടി എം പ്രേമ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു | |||
=='''രാമായണം പ്രശ്നോത്തരി മത്സരം '''== | =='''രാമായണം പ്രശ്നോത്തരി മത്സരം '''== | ||
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാമായണം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 9 G ക്ലാസിലെ അഭിരാമി.വി.ജി, യു.പി വിഭാഗത്തിൽ 7 A ക്ലാസിലെ ഗയ പ്രസാദ് എന്നിവർ വിജയികളായി | മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാമായണം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 9 G ക്ലാസിലെ അഭിരാമി.വി.ജി, യു.പി വിഭാഗത്തിൽ 7 A ക്ലാസിലെ ഗയ പ്രസാദ് എന്നിവർ വിജയികളായി |
14:09, 19 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സംസ്‌കൃതദിനം ആഘോഷിച്ചു .
മീനങ്ങാടി ഗോവ.ഹയർസെക്കണ്ടറി സ്കൂളിൽ സംസ്‌കൃതദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു പ്രധാനാദ്ധ്യാപിക പി ഒ സുമിത ഉദ്‌ഘാടനം ചെയ്‌തു .സംസ്കൃതദിന സന്ദേശം, സംസ്‌കൃത ഗാനാലാപനം ,ബാഡ്ജ് ധാരണം എന്നീപരിപാടികൾ നടന്നു എ വി അനിൽകുമാർ ടി എം പ്രേമ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു
രാമായണം പ്രശ്നോത്തരി മത്സരം
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാമായണം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 9 G ക്ലാസിലെ അഭിരാമി.വി.ജി, യു.പി വിഭാഗത്തിൽ 7 A ക്ലാസിലെ ഗയ പ്രസാദ് എന്നിവർ വിജയികളായി