"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധാന പ്രവർത്തനങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു
(→‎ഡോക്യുമെൻററി തയ്യാറാക്കൽ: വിവരങ്ങൾ കൂട്ടിച്ചേർത്തു)
(→‎പ്രധാന പ്രവർത്തനങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 69: വരി 69:

പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്,  '''MIT ആപ്''' '''ഇൻവെറ്റർ''' ഉപയോഗിച്ച് നിർമ്മിച്ച ആപ്പ്  മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്.കാവ്യ.എൻ.പി,ഫാത്തിമത്ത്ഫവാന, അഖില.കെ.എ, ഫാത്തിമ നസീഹ, ഷാക്കിറബാനു, ഹരിപ്രസാദ്.പി.കെ, സവാദ്.വി, സൗമിനി.സി.ബി, ആര്യ.വി.എസ് എന്നിവർ നേതൃത്വം നൽകി.

വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യ‍ൂബ് തോട്ടോളിയെ കുറിച്ച‍ും ഡോക്യ‍ുമെൻെററി തയ്യാറാക്കയിട്ട‍ുണ്ട്. ഇതിനായി ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിക്കുകയും ചെയ്തു.
=== അഭിമുഖങ്ങൾ ===
വിവിധ ഡോക്യ‍ുമെൻററികൾ തയ്യാറാക്കുന്നതിൻെറ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഇൻറർവ്യ‍ൂ ചെയ്തിട്ടുണ്ട്.2018 ലെ മഹാപ്രളത്തിൻെറ പശ്ചാത്തലത്തിൽ രോഗപ്രതിരോധ ബോധവത്ക്കരണത്തിൻെറ ഭാഗമായി ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ നാടിനൊപ്പം കുട്ടിപട്ടം എന്ന ഡിജിറ്റൽ ഡോക്യമെന്ററിക്കായി പടിഞ്ഞാറത്തറ പ്രഥമിക ആരോഗ്യകേന്ദ്രത്തിലെ ‍ഡോക്ടർ കിഷോർ കുമാറ്‍‍‍‍‍ സാറിനെ അദ്ദേഹത്തിൻെറ വീട്ടിൽ വെച്ച് അഭിമുഖം നടത്തിയിട്ടുണ്ട്. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിയെ അടിസ്ഥാനമാക്കിയായിരുന്നു അഭിമുഖം. വളരെ വിശദമായും വ്യക്തമായും ഡോക്ടർ മറുപടിനൽകി.കൂടാതെ പ്രളയത്തിനുശേഷം നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ‍‍ഡോക്ടർ വീശദീകരിച്ചു.
കർഷകദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഡോക്യ‍ുമെൻററിയുടെ ഭാഗമായി വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യ‍ൂബ് തോട്ടോളിയെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിച്ച് അഭിമുഖം നടത്തി.
ഡിജിറ്റൽ മാഗസിനിൽ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖം ഉൾപ്പെടുത്തണമെന്ന തീരുമാനത്തിൻെറ വെളിച്ചത്തിൽ മാതൃഭൂമി പത്രത്തിലെ പ്രമുഖ കാർട്ട‍ൂണിസ്റ്റ് ഗോപീകൃഷ്ണനുമായി ഫോണ് വഴി അഭിമുഖം നടത്തിയിട്ട‍ുണ്ട്.
=== എക്സ്പേർട്ട് ക്ലാസുകൾ ===
ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തിൻെറ ഭാഗമായി നിരവധി പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ വിഷയങ്ങളിൽ എക്സ്പേർട്ട് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
=== ക്യാമറാ പരിശീലനം ===
ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തിൻെറ ഭാഗമായി അനുവദിക്കപ്പെട്ട് ഡിജിറ്റൽ ക്യാമറയുടെ ഉപയോഗം, വാർത്ത തയ്യാറാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
=== അസെെൻമെൻറ് വർക്കുകൾ ===
2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെ 36 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്‍വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.അംഗങ്ങൾ വ്യക്തിഗത, ഗ്രൂപ്പ് അസെെൻമെൻറ് വർക്കുകൾ വളരെ നന്നായി പൂർത്തിയാക്കി.വിലയിരുത്താനെത്തിയ കെെറ്റ് വയനാടിലെ മാസ്ററർ ട്രെെൻർ ഷാജു സർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.ജില്ലയിൽ ഏറ്റവും കുട്ടികൾക്ക്  A ഗ്രേഡ് ലഭിച്ച വളരെ ചുരുക്കം യൂണിറ്റുകളിലൊന്നാണ് ജി എച്ച് എസ് കുറ‍ുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ്.

== 2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ==
== 2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ==
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553885" എന്ന താളിൽനിന്ന് ശേഖരിച്ചത്