"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഡോക്യുമെൻററി തയ്യാറാക്കൽ: വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(→‎ഡോക്യുമെൻററി തയ്യാറാക്കൽ: വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 68: വരി 68:
കോളറ,‍ ടൈഫോയിഡ്,മഞ്ഞപിത്തം,എലിപ്പനി തുടങ്ങിയവയായിരുന്നു പ്രധാന രോഗങ്ങൾ. മലിനജലത്തിന്റെ സാനിധ്യമാണ് രോഗകാരണം. പ്രളയാനന്തരം മലിനമായ ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നുത്  അപകടകരമായിരുന്നു. ഇതേതുട‍ർന്ന് സൂപ്പർ കോറിനേഷൻ ചെയ്യുകവഴി ശുദ്ധജല സ്രോതസ്സുകൾ മാലിന്യവിമുക്തമാക്കി. കൂടാതെ നിരവധി രോഗനിയന്ത്രണമാർഗ്ഗങ്ങളിലൂടെ ഈ അവസ്ഥയെ മറികടക്കാൻ, അതിജീവിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.  

പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്,  '''MIT ആപ്''' '''ഇൻവെറ്റർ''' ഉപയോഗിച്ച് നിർമ്മിച്ച ആപ്പ്  മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്. പൂർത്തിയാക്കിയിരിക്കുന്നത്. ഇനിയൊരു പ്രളയം ഉണ്ടായാൽതന്നെ‍ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ''''പ്രളയാനന്തര രോഗവും''' '''പ്രതിരോധവും'''<nowiki/>'എന്ന വിഷയത്തിൽ  സാങ്കേതിക വിദ്യയുടെ സഹായത്താൽ ഞങ്ങൾ നിർമ്മിച്ച ഈ ഡിജിറ്റൽ ഡോക്യുമെന്റ് ഏവർക്കും സഹായകമാകുമെന്ന് കരുതുന്നു
പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്,  '''MIT ആപ്''' '''ഇൻവെറ്റർ''' ഉപയോഗിച്ച് നിർമ്മിച്ച ആപ്പ്  മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്.കാവ്യ.എൻ.പി,ഫാത്തിമത്ത്ഫവാന, അഖില.കെ.എ, ഫാത്തിമ നസീഹ, ഷാക്കിറബാനു, ഹരിപ്രസാദ്.പി.കെ, സവാദ്.വി, സൗമിനി.സി.ബി, ആര്യ.വി.എസ് എന്നിവർ നേതൃത്വം നൽകി.
 
അഭിമുഖങ്ങൾ

== 2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ==
== 2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ==
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553882" എന്ന താളിൽനിന്ന് ശേഖരിച്ചത്