"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പരിസ്ഥിതി ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
11:14, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ഞങ്ങളും വയലിലേക്ക് ഞാറു നടാൻ...'''== | |||
മീനങ്ങാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നെൽകൃഷിയുടെ ആദ്യ പടിയായ ഞാറു നടുന്നതെങ്ങനെയാ ണെന്ന് പഠിക്കുന്നതിനായി സുധീരേട്ടന്റെ വയൽ സന്ദർശിച്ച് നെൽകൃഷിയെക്കുറിച്ച് പഠിച്ചു. ഞാറു നടുകയും പാടത്തെ തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്തു. ഞാറുനടൽ മുതൽ കൊയ്ത്തു നടത്തുന്നതെങ്ങനെ - നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വയലുടമയായ സുധീർ ഒ .ടി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സ്കൂൾ പ്രധാനാധ്യാപികയായ സുമിത പി.ഒ. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ പ്രമീള. വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരായ ദർഷിദ്, ശ്രാവണ അധ്യാപികയായ അനിത സി.എം., രജനി ടി.ടി. ട്രെയിനിംഗ് അധ്യാപികമാരായ അഞ്ജന, അഞ്ജു, സ്നേഹ, ഐശ്വര്യ, ആരാധ്യ എന്നിവർ നേതൃത്വം നൽകി. |