"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→School Maths Fair 2023: Adding images) |
(Adding year tab) |
||
വരി 1: | വരി 1: | ||
<nowiki>{{Year frame/Header}}</nowiki> | |||
വിദ്യാർത്ഥികളിൽ ഗണിതത്തിനോട് താല്പര്യം വളർത്തുന്നതിനും പാഠപുസ്തകത്തിന് പുറത്തേക്ക് ഗണിതപഠനം വികസിപ്പിക്കുക, നേതൃപാടവം വളർത്തുക, പാഠ്യേതരപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ആത്മവിശ്വാസം ഉണ്ടാക്കുക തുടങ്ങി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഗണിതക്ലുബ്ബ് പ്രവർത്തിച്ച് വരുന്നു | വിദ്യാർത്ഥികളിൽ ഗണിതത്തിനോട് താല്പര്യം വളർത്തുന്നതിനും പാഠപുസ്തകത്തിന് പുറത്തേക്ക് ഗണിതപഠനം വികസിപ്പിക്കുക, നേതൃപാടവം വളർത്തുക, പാഠ്യേതരപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ആത്മവിശ്വാസം ഉണ്ടാക്കുക തുടങ്ങി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഗണിതക്ലുബ്ബ് പ്രവർത്തിച്ച് വരുന്നു | ||
21:00, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
{{Year frame/Header}}
വിദ്യാർത്ഥികളിൽ ഗണിതത്തിനോട് താല്പര്യം വളർത്തുന്നതിനും പാഠപുസ്തകത്തിന് പുറത്തേക്ക് ഗണിതപഠനം വികസിപ്പിക്കുക, നേതൃപാടവം വളർത്തുക, പാഠ്യേതരപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ആത്മവിശ്വാസം ഉണ്ടാക്കുക തുടങ്ങി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഗണിതക്ലുബ്ബ് പ്രവർത്തിച്ച് വരുന്നു
School Maths Fair 2023
സ്കൂൾ ശാസ്ത്രോത്സവത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്രമേള നടത്തി.
-
ശാസ്ത്രോത്സവം ഉദ്ഘാടനം
-
ടാൻഗ്രാം നിർമ്മാണ മത്സരത്തിൽ പങ്കെടുത്തവർ
-
GEOMETRIC PATTERN
-
GEOMETRIC PATTERNS
-
-
-
-
ON THE SPOT COMPETITION