"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 8: | വരി 8: | ||
== ആഗസ്റ്റ് 16.ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. == | == ആഗസ്റ്റ് 16.ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. == | ||
എട്ടാംക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു .രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർഥികൾക്കും, മൂന്നുമണി മുതൽ 4. 45 വരെ രക്ഷിതാക്കൾക്കും പരിശീലനം നൽകി. പരിശീലന പരിപാടികൾക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ജിൻഷ നേതൃത്വം നൽകി.ഈ വർഷം എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടിയ 41 വിദ്യാർഥികൾക്കാണ് പരിശീല പരിപാടികൾ സംഘടിപ്പിച്ചത്. പരിശീലനത്തിൽ ഗെയിമുകൾ ,സ്ക്രാച്ച് പ്രോഗ്രാം, ആനിമേഷൻ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർഥികളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് നെകുറിച്ചുള്ള പ്രാഥമിക ധാരണ നൽകുകയായിരുന്നു പ്രീമിനറി ക്യാമ്പിന്റെ ഉദ്ദേശം. ക്യാമ്പ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് | എട്ടാംക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു .രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർഥികൾക്കും, മൂന്നുമണി മുതൽ 4. 45 വരെ രക്ഷിതാക്കൾക്കും പരിശീലനം നൽകി. പരിശീലന പരിപാടികൾക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ജിൻഷ നേതൃത്വം നൽകി.ഈ വർഷം എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടിയ 41 വിദ്യാർഥികൾക്കാണ് പരിശീല പരിപാടികൾ സംഘടിപ്പിച്ചത്. പരിശീലനത്തിൽ ഗെയിമുകൾ ,സ്ക്രാച്ച് പ്രോഗ്രാം, ആനിമേഷൻ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർഥികളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് നെകുറിച്ചുള്ള പ്രാഥമിക ധാരണ നൽകുകയായിരുന്നു പ്രീമിനറി ക്യാമ്പിന്റെ ഉദ്ദേശം. ക്യാമ്പ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് , കൈറ്റ് മിസ്ട്രസ് ശ്രീമതി ജസ്നജോസ് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ സഹകരിച്ചു.വിദ്യാർത്ഥികളെ സംബന്ധിച്ച് പരിശീലനം ഒരു നൂതന അനുഭവമായിരുന്നു.ഈ വർഷം മുതലാണ് പ്രിലിമിനറി ക്യാമ്പിൽ രക്ഷിതാക്കൾക്ക് കൂടി പരിശീലനം നൽകിയത്. | ||
[[പ്രമാണം:15051 PRELIMINARY CAMP 24.jpg|ലഘുചിത്രം|539x539ബിന്ദു|രക്ഷിതാക്കൾക്കു പരിശീലനം]] | [[പ്രമാണം:15051 PRELIMINARY CAMP 24.jpg|ലഘുചിത്രം|539x539ബിന്ദു|രക്ഷിതാക്കൾക്കു പരിശീലനം]] | ||
[[പ്രമാണം:15051_preliminary.jpg|ലഘുചിത്രം|552x552px|എട്ടാം ക്ലാസ് വിദ്യാർഥികക്കുള്ള പ്രിലിമിനറി ക്യാമ്പ്|ഇടത്ത്]] | [[പ്രമാണം:15051_preliminary.jpg|ലഘുചിത്രം|552x552px|എട്ടാം ക്ലാസ് വിദ്യാർഥികക്കുള്ള പ്രിലിമിനറി ക്യാമ്പ്|ഇടത്ത്]] | ||