"ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/pages}} | {{Yearframe/pages}} | ||
'''സ്പെഷ്യൽ യൂണിഫോം( ''LP വിഭാഗം''''') | == '''സ്പെഷ്യൽ യൂണിഫോം( ''LP വിഭാഗം''''') == | ||
GHSS തോലനൂർ സ്കൂളിലെ LP വിഭാഗം കുട്ടികൾക്ക് സ്പോൺസർഷിപ്പ് വഴി ലഭിച്ച സ്പെഷ്യൽ യൂണിഫോം ബഹുമാനപ്പെട്ട പ്രധാനാദ്ധ്യാപിക റോസി ടീച്ചർ ,ഹയർ സെക്കൻഡറി അദ്ധ്യാപകൻ രഞ്ജിത് ,ഹൈസ്കൂൾ അദ്ധ്യാപിക രമ്യ ടീച്ചർ എന്നിവർചേർന്നു സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിതരണോത്ഘാടനം നിർവ്വഹിച്ചു | ''GHSS തോലനൂർ'' സ്കൂളിലെ ''LP വിഭാഗം'' കുട്ടികൾക്ക് സ്പോൺസർഷിപ്പ് വഴി ലഭിച്ച സ്പെഷ്യൽ യൂണിഫോം ബഹുമാനപ്പെട്ട പ്രധാനാദ്ധ്യാപിക റോസി ടീച്ചർ ,ഹയർ സെക്കൻഡറി അദ്ധ്യാപകൻ രഞ്ജിത് ,ഹൈസ്കൂൾ അദ്ധ്യാപിക രമ്യ ടീച്ചർ എന്നിവർചേർന്നു സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിതരണോത്ഘാടനം നിർവ്വഹിച്ചു | ||
[[പ്രമാണം:21015 spcl uniform.jpg|ഇടത്ത്|ലഘുചിത്രം|277x277ബിന്ദു]] | [[പ്രമാണം:21015 spcl uniform.jpg|ഇടത്ത്|ലഘുചിത്രം|277x277ബിന്ദു]] | ||
[[പ്രമാണം:21015 spcl uniform 1.jpg|ലഘുചിത്രം|328x328ബിന്ദു]] | [[പ്രമാണം:21015 spcl uniform 1.jpg|ലഘുചിത്രം|328x328ബിന്ദു]] | ||
[[പ്രമാണം:21015 spcluniform 2.jpg|ലഘുചിത്രം|321x321ബിന്ദു]] | [[പ്രമാണം:21015 spcluniform 2.jpg|ലഘുചിത്രം|321x321ബിന്ദു]] | ||
== <u>'''സ്വാതന്ത്ര്യദിനാഘോഷം ( 15/08 / 2024 )'''</u> == | |||
[[പ്രമാണം:21055 flag.jpg|അതിർവര|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|Flag hoist]] | |||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ '''ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സർ .പ്രധാനാധ്യാപിക റോസി ടീച്ചർ , PTA പ്രെസിഡൻറ്''' എന്നിവർ ചേർന്നു പതാക ഉയർത്തി | |||
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സർ സ്വാഗതം പറഞ്ഞു PTA പ്രെസിഡൻറ് മണികണ്ഠൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു . വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മിതമായ ആഘോഷങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് | |||
[[പ്രമാണം:21015 1.jpg|ഇടത്ത്|ലഘുചിത്രം|264x264ബിന്ദു]] | |||
[[പ്രമാണം:21015 2.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു]] | |||
[[പ്രമാണം:21015 5.jpg|ഇടത്ത്|ലഘുചിത്രം|315x315ബിന്ദു]] | |||
[[പ്രമാണം:21015 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:21015 4.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
'''PTA വൈസ് പ്രെസിഡൻറ് സദാനന്ദൻ ,എസ്സിക്യൂട്ടീവ് അംഗം പ്രേംകുമാർ .സ്റ്റാഫ് സെക്രട്ടറി ശശി സർ ,ഹയർ സെക്കണ്ടറി അദ്ധ്യാപിക പ്രസീത ടീച്ചർ''' എന്നിവർ ആശംസകൾ അറിയിച്ചു | |||
തുടർന്ന് '''ബഹു .വാർഡ് മെമ്പർ അൻസാർ കാസിം''' ,'''കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു.PT സഹദേവൻ''' എന്നിവരുടെ നേതൃത്വത്തിൽ പ്ലസ് ടു ,പത്താം ക്ലാസ്സുകളിൽ ഫുൾ ''<code><big>A <sup>'''+'''</sup></big></code>'' നേടിയ കുട്ടികൾക്കു സമ്മാനം നൽകി | |||
[[പ്രമാണം:21015 6.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:21015 7.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:21015 8.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:21015 9.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി ശേഷം യുവധാര ക്ലബിൻറെ നേതൃത്വത്തിൽ പായസം വിതരണവും നടന്നു | |||
[[പ്രമാണം:21015 10.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:21015 11.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:21015 12.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:21015 13.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:21015 14.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:21015 15.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
== ക്ലാസ് പ്രവർത്തനം == | |||
അഞ്ചാം ക്ലാസ്സിലെ " धुप आ गयी " എന്ന കവിതയുടെ ദൃശ്യാവിഷ്കാരം | |||