"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lkpandallur (സംവാദം | സംഭാവനകൾ)
'{{Lkframe/Pages}} {{Infobox littlekites|സ്കൂൾ കോഡ്=18093|അധ്യയനവർഷം=2021-24|യൂണിറ്റ് നമ്പർ=18093|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=മലപ്പുറം|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=മഞ്ചേരി|ലീഡർ=അശ്വിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lkpandallur (സംവാദം | സംഭാവനകൾ)
preliminary camp
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}'''LK Aptitude test 2024'''


{{Infobox littlekites|സ്കൂൾ കോഡ്=18093|അധ്യയനവർഷം=2021-24|യൂണിറ്റ് നമ്പർ=18093|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=മലപ്പുറം|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=മഞ്ചേരി|ലീഡർ=അശ്വിൻ രാജ്|ഡെപ്യൂട്ടി ലീഡർ=അന്നാ മറിയ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൃഷ്ണ കുമാർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിഷാ നെൽസൺ|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് കTാട്ടാ അപ്ലാഡ് ചെയ്ത് Tയൽനാമം = ചിഹ്നത്തിന്കYഷം ചേർക്കുക. -->|ഗ്രേഡ്=}}
ഈ വർഷം ഏകദേശം 235 ഓളം വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റസ്   അംഗത്വം ലഭിക്കുന്നതിന് വേണ്ടിയുള്ള  ടെസ്റ്റിൽ പങ്കെടുത്തു.. ഇതിൽ നിന്നും മികച്ച മാർക്ക് ലഭിച്ച 40 വിദ്യാർഥികളെയും തുടർന്ന് 39 വിദ്യാർത്ഥികളെയും ചേർത്ത് ഈ വർഷത്തെ ബാച്ച് രൂപീകരിച്ചു.{{Infobox littlekites|സ്കൂൾ കോഡ്=18093|അധ്യയനവർഷം=2021-24|യൂണിറ്റ് നമ്പർ=18093|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=മലപ്പുറം|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=മഞ്ചേരി|ലീഡർ=അശ്വിൻ രാജ്|ഡെപ്യൂട്ടി ലീഡർ=അന്നാ മറിയ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൃഷ്ണ കുമാർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിഷാ നെൽസൺ|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് കTാട്ടാ അപ്ലാഡ് ചെയ്ത് Tയൽനാമം = ചിഹ്നത്തിന്കYഷം ചേർക്കുക. -->|ഗ്രേഡ്=}}
{{Infobox littlekites|സ്കൂൾ കോഡ്=18093|അധ്യയനവർഷം=2021-24|യൂണിറ്റ് നമ്പർ=18093|അംഗങ്ങളുടെ എണ്ണം=41|വിദ്യാഭ്യാസ ജില്ല=മലപ്പുറം|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=മഞ്ചേരി|ലീഡർ=അശ്വിൻ രാജ്|ഡെപ്യൂട്ടി ലീഡർ=അന്നാ മറിയ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് മുനീർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീരഞ്ജിനി|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് കTാട്ടാ അപ്ലാഡ് ചെയ്ത് Tയൽനാമം = ചിഹ്നത്തിന്കYഷം ചേർക്കുക. -->|ഗ്രേഡ്=}}
2024-27 വർഷത്തെ  വിദ്യാർഥികൾക്കായി 14 ഓഗസ്റ്റ് 2024 തീയതി സ്കൂളിലെ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് ആരംഭിച്ചു.ക്യാമ്പ് സ്കൂൾ എസ് ഐ ടി സി മുഹമ്മദ് ഫാസിൽ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി വിനോദ് മാഷ് അധ്യക്ഷതയും വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ രഘുനാഥൻ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല കൈറ്റ്  മാസ്റ്റർ  ട്രെയിനേഴ്സ് ആയ  മഹേഷ്, മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് ഈ വർഷത്തെ ഡയറി ലീഡർക്ക് നൽകി. തുടർന്ന് സ്കൂളിലെ അധ്യാപകരായ ലത, പത്മപ്രസാദ്,  വിജയഭേരി കോഡിനേറ്റർ സിജി ജോൺ,  ലിറ്റിൽ കൈറ്റസ്  അധ്യാപകരായ കൃഷ്ണകുമാർ, നിഷാ നെൽസൺ, മുഹമ്മദ് മുനീർ, ശ്രീ രഞ്ജിനി എന്നിവർ ആശംസയും നേർന്നു


ക്യാമ്പിൽ മഹേഷ് സാർ വിദ്യാർത്ഥികൾക്ക് കയറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ തന്നെ നൽകി ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള മികച്ച സെക്ഷനുകൾ തന്നെയാണ് ഉണ്ടായിരുന്നത് ബഷീർ സാർ പ്രോഗ്രാമിന്റെയും അതുപോലെ റോബോട്ടിക്സിന്റെയും  ക്ലാസുകളും നൽകി. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ കൂടി അവരുടെ ആദ്യ ആനിമേഷൻ പ്രോഗ്രാമും അതുപോലെ അവരുടെ ആദ്യ ഗെയിം നിർമിച്ചു.


{{Infobox littlekites|സ്കൂൾ കോഡ്=18093|അധ്യയനവർഷം=2021-24|യൂണിറ്റ് നമ്പർ=18093|അംഗങ്ങളുടെ എണ്ണം=41|വിദ്യാഭ്യാസ ജില്ല=മലപ്പുറം|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=മഞ്ചേരി|ലീഡർ=അശ്വിൻ രാജ്|ഡെപ്യൂട്ടി ലീഡർ=അന്നാ മറിയ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് മുനീർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീരഞ്ജിനി|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് കTാട്ടാ അപ്ലാഡ് ചെയ്ത് Tയൽനാമം = ചിഹ്നത്തിന്കYഷം ചേർക്കുക. -->|ഗ്രേഡ്=}}
 ക്ലാസുകളുടെ അവസാനം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
 
ഇത്രയും മികച്ച ഒരു ക്യാമ്പ് ഒരുക്കി തന്നതിന് മലപ്പുറം ജില്ല മാസ്റ്റർ ട്രൈനേഴ്സ് ആയ സാറിനോട് മുഹമ്മദ് യാസിർ സാറിനോട് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു