"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 189: വരി 189:

താളവൈവിധ്യമുള്ള പാട്ടുകൾ, കവിതകൾ എന്നിവ കുട്ടികളാൽ തയ്യാറാക്കപ്പെട്ട വാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി സംഘമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ഈ പരിപാടി വ്യത്യസ്ത ആവിഷ്കരണം കൊണ്ട് ശ്രദ്ധേയമായി. സുഗന്ധി ടീച്ചർ, ജ്യോതി ടീച്ചർ,ഹംന ടീച്ചർ, സിബിന ടീച്ചർ എന്നിവരുടെ ശിക്ഷണം പരിപാടി ഗംഭീരമാക്കാൻ സഹായിച്ചു.

<gallery>
പ്രമാണം:43240 KU1.jpg|alt=
പ്രമാണം:43240 KU2.jpg|alt=
പ്രമാണം:43240 KU3.jpg|alt=
പ്രമാണം:43240 KU4.jpg|alt=
</gallery>

== '''പ്രേംചന്ദ് ജയന്തി''' ==
== '''പ്രേംചന്ദ് ജയന്തി''' ==
497

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552475" എന്ന താളിൽനിന്ന് ശേഖരിച്ചത്