"ജി.എച്ച്.എസ്സ്.തോലന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസൻ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റീന സുരേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=റീന സുരേഷ് | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 21015_school_Ppic.png | ||
| size=350px | | size=350px | ||
21:18, 13 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
!
ജി.എച്ച്.എസ്സ്.തോലന്നൂർ | |
---|---|
വിലാസം | |
തോലനൂർ തോലനൂർ , തോലനൂർ പി.ഒ. , 678722 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0492 2287925 |
ഇമെയിൽ | ghstholanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21015 (സമേതം) |
എച്ച് എസ് എസ് കോഡ് | 09089 |
യുഡൈസ് കോഡ് | 32060600101 |
വിക്കിഡാറ്റ | Q64690677 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുത്തന്നൂർപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 566 |
പെൺകുട്ടികൾ | 530 |
ആകെ വിദ്യാർത്ഥികൾ | 1467 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 207 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 1467 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുത്തലീഫ് |
പ്രധാന അദ്ധ്യാപകൻ | മുരുകദാസ് എം പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനിവാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റീന സുരേഷ് |
അവസാനം തിരുത്തിയത് | |
13-08-2024 | Sanu17 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഗ്രാമീണ ഭംഗി പ്രതിഫലിക്കുന്ന തോലനൂർ എന്ന ചെറു ഗ്രാമം കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയയുന്നു .തോലനൂരിന്റെ സ്ഥലനാമ ഉത്ഭവം തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപെട്ടതാണെന്നാണ് ഇവുടത്തെ ഗ്രാമവാസികളുടെ വിശ്വാസം .1903 ഇന്നത്തെ പോസ്റ്റോഫിസിനു സമീപം ശ്രീ കുമാരദാസ് എന്ന അധ്യാപകൻ സ്ഥാപിച്ച പ്]മറി സ്കൂളാണ് പിന്നീട് തോലനൂർ ഗവണ്മെന്റ് ഹൈസ്കൂൾ ആയി മാറിയത് ,ശ്രീ കോവിലിങ്കാൽ കുഞ്ഞാണ്ട്,ശ്രീ ഓണംകോട് നാവുർ റാവുത്തർ എന്നിവർ നൽകിയ എട്ടു ഏക്കർ സ്ഥലത്താണ് ഈ കെട്ടിടം ഇന്ന് നിലകൊള്ളുന്നത് .DPEP ,ജില്ലാ പഞ്ചായത്ത് ,എംപി ,MLA ,എന്നീ വികസന ഫണ്ടുകൾ ഉപയോഗിച്ചു പണിഞ്ഞതാണ് മറ്റു കെട്ടിടങ്ങളെല്ലാം
ഭൗതികസൗകര്യങ്ങൾ
HS വിഭാഗത്തിൽ മൂന്ന് സയൻസ് ലാബുകൾ ,നല്ല വലിപ്പവും ഭംഗിയുമുള്ള മൈതാനം ,ചുറ്റു വട്ടവും പരന്നു കിടന്ന് തണൽ തരുന്ന മരങ്ങൾ ,ഇവയെല്ലാം സ്കൂളിന്റെ വിലയേറിയ സമ്പത്താണ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്
- ജെ ആർ സി
- സയൻസ് ക്ലബ്
- സോഷ്യൽ ക്ലബ്
- ദേശീയ ഹരിത സേന
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഓരോ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകളിൽ അംഗങ്ങളാക്കി എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ച ഒരു പീരീഡ് ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു
ഗവർമെന്റ്
പാലക്കാട് ജില്ലാപഞ്ചാത്ത് മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഗവ.വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
slno | NAME | YEAR |
---|---|---|
1 | MALATHI C | 2002-2003 |
2 | OMANA | 2004-2005 |
3 | AUGSTINE | 2005-2006 |
4 | KOMALA VALLI P | 2006-2007 |
5 | UNNIKRISHNAN | 2007-2008 |
6 | LANCY | 2008-2010 |
7 | RADHIKA | 2010-2011 |
8 | P CHAMIYAR | 2011-12 |
9 | K RAVIKUMAR | 2012-2016 |
10 | PARAMESWARAN NAMBOOTHIRI | 2016-17 |
11 | MANIRAJ M | 2016-17 |
12 | SANTHI V P | 2017-2018 |
13 | GEETHA KUMARI K | 2018-2021 |
14 | MURUKADAS M P | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
സ്വാതന്ത്ര്യദിനം
-
അതാര്യമായ വസ്തു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
==
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--13- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം |--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം |--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു |} |}''''' '
അവലംബം
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21015
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ