"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''<big>ദൈനംദിന പ്രവർത്തനങ്ങൾ</big>'''  
[[പ്രമാണം:11054 School Praveshanolvavam.JPG|ലഘുചിത്രം|പ്രവേശനോത്സവം ]]'''<big>ദൈനംദിന പ്രവർത്തനങ്ങൾ</big>'''  


'''പ്രവേശനോത്സവം'''  
'''പ്രവേശനോത്സവം'''  
[[പ്രമാണം:11054 School Praveshanolvavam.JPG|ലഘുചിത്രം|പ്രവേശനോത്സവം ]]




വരി 9: വരി 8:




[[പ്രമാണം:11054 SCHOOL PRAVESHANOLSAVAM 4.JPG|ലഘുചിത്രം]]





16:19, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ദൈനംദിന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം  





ശാസ്ത്ര ലാബ് ഉദ്ഘാടനവും വിജയോത്സവും

കുണ്ടംകുഴി: കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച ശാസ്ത്ര ലാബ് പാർലമെൻ്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷം വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  ടി വരദരാജ്, ലത ഗോപി, പി ടി എ പ്രസിഡണ്ട്  എം മാധവൻ, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ശാന്തകുമാരി കെ, പി ശ്രുതി, വീണാകുമാരി ബി പി, കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം അശോക നന്ദിയും പറഞ്ഞു.