"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''നാഗസാക്കി ദിനം ആചരിച്ചു'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിൻ്റെ ആദിമുഖ്യത്തിൽ നാഗസാക്കി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ പി.ടി. ജോസ് ഉദ്ഘാടനം ചെയ്തു. ആശാ രാജ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ മീനങ്ങാടി ടൗണിൽ യുദ്ധവിരുദ്ധ സന്ദേശറാലി നടത്തി. ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവയും നടത്തി. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-nag1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-nag2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''ശാസ്‌ത്ര -സാമൂഹ്യശാസ്‌ത്ര -ഗണിത -ഐ ടി -പ്രവർത്തിപരിചയമേള '''== | =='''ശാസ്‌ത്ര -സാമൂഹ്യശാസ്‌ത്ര -ഗണിത -ഐ ടി -പ്രവർത്തിപരിചയമേള '''== | ||
2024 -2025 അധ്യനവർഷത്തെ സ്‌കൂൾതല ശാസ്‌ത്ര -സാമൂഹ്യശാസ്‌ത്ര -ഗണിത -ഐ ടി -പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ദേയമായി തത്സമയ മത്സരങ്ങൾക്ക് ശേഷം ശാസ്‌ത്ര പ്രദർശനവും ഉണ്ടായിരുന്നു | 2024 -2025 അധ്യനവർഷത്തെ സ്‌കൂൾതല ശാസ്‌ത്ര -സാമൂഹ്യശാസ്‌ത്ര -ഗണിത -ഐ ടി -പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ദേയമായി തത്സമയ മത്സരങ്ങൾക്ക് ശേഷം ശാസ്‌ത്ര പ്രദർശനവും ഉണ്ടായിരുന്നു | ||