"പ്രമാണം:MG 3087.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുഴൂർ സ്കൂൾ ആറ് ഓഗസ്റ്റ് 2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെ ലിറ്റിൽ കൈറ്റ്സ്ന്റെ പുതിയ അംഗങ്ങളായ കുട്ടികളുടെ പ്രീമിനറി ക്യാമ്പ് നടത്തുകയുണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് അയച്ചിരുന്നത് മാസ്റ്റർ ട്രെയിനർ ആയ വിനോദ് സാർ ആയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളും ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതിയുടെ പ്രാധാന്യവും പരിചയപ്പെടുത്തുകയുണ്ടായി . ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് മുതലായവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയുണ്ടായി .ക്യാമ്പിനെ തുടർന്ന് ലിറ്റിൽ കൈറ... |
പ്രിലിമിനറി ക്യാമ്പ് |
||
| വരി 1: | വരി 1: | ||
== | == '''പ്രിലിമിനറി ക്യാമ്പ്''' == | ||
കുഴൂർ സ്കൂൾ ആറ് ഓഗസ്റ്റ് 2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെ ലിറ്റിൽ കൈറ്റ്സ്ന്റെ പുതിയ അംഗങ്ങളായ കുട്ടികളുടെ പ്രീമിനറി ക്യാമ്പ് നടത്തുകയുണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് അയച്ചിരുന്നത് മാസ്റ്റർ ട്രെയിനർ ആയ വിനോദ് സാർ ആയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളും ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതിയുടെ പ്രാധാന്യവും പരിചയപ്പെടുത്തുകയുണ്ടായി . ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് മുതലായവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയുണ്ടായി .ക്യാമ്പിനെ തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി. | കുഴൂർ സ്കൂൾ ആറ് ഓഗസ്റ്റ് 2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെ ലിറ്റിൽ കൈറ്റ്സ്ന്റെ പുതിയ അംഗങ്ങളായ കുട്ടികളുടെ പ്രീമിനറി ക്യാമ്പ് നടത്തുകയുണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് അയച്ചിരുന്നത് മാസ്റ്റർ ട്രെയിനർ ആയ വിനോദ് സാർ ആയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളും ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതിയുടെ പ്രാധാന്യവും പരിചയപ്പെടുത്തുകയുണ്ടായി . ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് മുതലായവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയുണ്ടായി .ക്യാമ്പിനെ തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി. | ||