"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേര് ചേർത്തു
No edit summary
(പേര് ചേർത്തു)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകുവാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണ്ണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനാണ് വിവിധ വിഷയ മേഖലയിലെ പ്രായോഗിക പരിശീലനം നൽകുന്നത്. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ  ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങി ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങും ഇന്റർനെറ്റും എല്ലാം പഠിക്കുവാൻ  സാധിക്കുന്ന 2023-26 ബാച്ചിന് കഴിഞ്ഞവർഷം പ്രിലിമിനറി ക്യാമ്പ് നടത്തി. 15 ക്ലാസുകൾ നടത്തി. ഈ വർഷത്തെ ക്ലാസുകൾ നടന്നുവരുന്നു. മീറ്റിംഗ് കൂടി ഈ വർഷത്തെ സാരഥികളെ തിരഞ്ഞെടുത്തു. തനത് പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു.
{| class="wikitable"
|
|}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=23048
|സ്കൂൾ കോഡ്=23048
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548348" എന്ന താളിൽനിന്ന് ശേഖരിച്ചത്