"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:
പത്താം ക്ലാസ് കുട്ടികളുടെ വീടുകൾ അദ്ധ്യാപകർ 03/08/2024ന് സന്ദർശിച്ചു. കുട്ടികളുടെ പഠനനിലവാരം ഉറപ്പ് വരുത്തുന്നതിനും കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം വീടുകളിൽ ലഭ്യമാണോ എന്ന് മനസ്സിലാക്കുന്നതിനും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കുന്നു. മാത്രമല്ല രക്ഷിതാക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കാനും ഗൃഹസന്ദർശനം വഴിയൊരുക്കുന്നു. പഠനവിടവ് നേരിടുന്ന കുട്ടികൾക്ക് അവ നികത്താനുള്ള മാർഗ്ഗങ്ങളും ഇത്തരം സന്ദർശനങ്ങളിലൂടെ രക്ഷിതാക്കൾക്ക് ലഭിക്കുന്നു.

[[പ്രമാണം:23051 House visit.jpg|നടുവിൽ|430x430px|അദ്ധ്യാപകർ കുട്ടികളുടെ ഗൃഹം സന്ദർശിക്കുന്നു.|പകരം=അദ്ധ്യാപകർ കുട്ടികളുടെ ഗൃഹം സന്ദർശിക്കുന്നു.|ലഘുചിത്രം]]
[[പ്രമാണം:23051 House visit.jpg|നടുവിൽ|430x430px|അദ്ധ്യാപകർ കുട്ടികളുടെ ഗൃഹം സന്ദർശിക്കുന്നു.|പകരം=അദ്ധ്യാപകർ കുട്ടികളുടെ ഗൃഹം സന്ദർശിക്കുന്നു.|ലഘുചിത്രം]]
== '''യാത്രയയപ്പ്''' ==
യു.പി വിഭാഗം അദ്ധ്യാപകരായ ശ്രീമതി ലിജി ടീച്ചർ, റംലത്ത് ടീച്ചർ എന്നിവർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. എച്ച്.എം റംല ടീച്ചർ മറ്റ് സ്റ്റാഫംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
== '''സ്കൂൾതല ശാസ്ത്രമേള''' ==
സയൻസ് ക്ലബ്, സോഷ്യൽ ക്ലബ്, ഗണിത ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 5,6 തീയതികളിൽ സ്കൂളിൽ ശാസ്ത്രമേള നടന്നു. സ്റ്റിൽ മോ‍ഡലുകൾ, വർക്കിംഗ് മോ‍ഡലുകൾ, ചാർട്ടുകൾ തുടങ്ങിയ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പ്രവൃത്തിപരിചയമേളയുടെ ഭാഗമായി അസംസ്കൃത വസ്തുക്കളിൽ നിന്നുള്ള അലങ്കാരവസ്തുക്കളുടെ നിർമ്മാണം, വെജിറ്റബിൾ പ്രിന്റിംഗ്, ചവിട്ടി നിർമ്മാണം, ചോക്ക് നിർമ്മാണം, ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ വിഭാഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. ഓരോ വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകർ വിജയികളെ തിരഞ്ഞെടുത്തു.
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547746" എന്ന താളിൽനിന്ന് ശേഖരിച്ചത്