"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
00:05, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 15: | വരി 15: | ||
21 /2 /24ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലോകമാതൃഭാഷാദിനം മാതൃകാപരമായി ആഘോഷിച്ചു . മാതൃഭാഷാ പ്രതിജ്ഞ ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും പ്രധാന അധ്യാപകന്റെ ആശയ സമ്പന്നമായ പ്രസംഗത്തിലൂടെ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ആറാം ക്ലാസിലെ ആരാധ്യ അവതരിപ്പിച്ച "മാതൃഭാഷ മലയാളം " എന്ന കവിത ആലാപനം മികവ് കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മികവുറ്റതായിരുന്നു. ശ്രീനന്ദയുടെ "മലയാളഭാഷ ചരമടയുകയാണോ " എന്ന വിഷയത്തിലുള്ള പ്രസംഗം കുട്ടികളുടെ അതിരറ്റ കഴിവുകൾക്ക് ഉത്തമ ഉദാഹരണമായിരുന്നു. "കനകചിലങ്ക "യ്ക്ക് കുട്ടികൾ നൽകിയ നൃത്താവിഷ്കാരം മനോഹരമായി. മലയാള സാഹിത്യ ക്വിസ് വേറിട്ട ഭാവത്തിൽ അവതരിപ്പിച്ച "അറിവ് തേടി അഥവാ ട്രഷർ ഹണ്ട് " കുട്ടികളിൽ ആകാംക്ഷയും അറിവും നിറക്കാൻ ഉതകുന്ന പ്രവർത്തനമായി. | 21 /2 /24ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലോകമാതൃഭാഷാദിനം മാതൃകാപരമായി ആഘോഷിച്ചു . മാതൃഭാഷാ പ്രതിജ്ഞ ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും പ്രധാന അധ്യാപകന്റെ ആശയ സമ്പന്നമായ പ്രസംഗത്തിലൂടെ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ആറാം ക്ലാസിലെ ആരാധ്യ അവതരിപ്പിച്ച "മാതൃഭാഷ മലയാളം " എന്ന കവിത ആലാപനം മികവ് കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മികവുറ്റതായിരുന്നു. ശ്രീനന്ദയുടെ "മലയാളഭാഷ ചരമടയുകയാണോ " എന്ന വിഷയത്തിലുള്ള പ്രസംഗം കുട്ടികളുടെ അതിരറ്റ കഴിവുകൾക്ക് ഉത്തമ ഉദാഹരണമായിരുന്നു. "കനകചിലങ്ക "യ്ക്ക് കുട്ടികൾ നൽകിയ നൃത്താവിഷ്കാരം മനോഹരമായി. മലയാള സാഹിത്യ ക്വിസ് വേറിട്ട ഭാവത്തിൽ അവതരിപ്പിച്ച "അറിവ് തേടി അഥവാ ട്രഷർ ഹണ്ട് " കുട്ടികളിൽ ആകാംക്ഷയും അറിവും നിറക്കാൻ ഉതകുന്ന പ്രവർത്തനമായി. | ||
== '''''പഠനോത്സവം 2024-25''''' == | |||
== <u><big>'''''വർണാഭമായി കടവത്തെ പ്രവേശനോത്സവം''.'''</big></u> == | == <u><big>'''''വർണാഭമായി കടവത്തെ പ്രവേശനോത്സവം''.'''</big></u> == | ||