"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:59, 6 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 51: | വരി 51: | ||
[[പ്രമാണം:11453-jrc-2024-25.jpg|ലഘുചിത്രം]] | [[പ്രമാണം:11453-jrc-2024-25.jpg|ലഘുചിത്രം]] | ||
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൻറെ മൂന്നാമത്തെ യൂണിറ്റ് ഉദ്ഘാടനവും Scarfing Ceremony യും 12/07/2024 വെള്ളിയാഴ്ച 1.15ന് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ബെന്നിസർ സ്റ്റാഫ് സെക്രട്ടറി മുജീബ് സർ JRC കൗൺസിലർ ഷൈനി ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈശ്വര പ്രാർഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.അതിനുശേഷം JRC Cadet ആദിത്യൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ബെന്നി സർ മൂന്നാമത്തെ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ഓരോ കേഡറ്റ്സിലും നല്ല മൂല്യങ്ങൾ എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ച് സംസാരിച്ചു.അതിനെ തുടർന്ന് കുട്ടികൾക്ക് സ്കാർഫും തൊപ്പിയും ബെന്നി സാറും മുജീബ് സാറും ചേർന്ന് അണിയിച്ചു . പുതിയതായി ചേർന്ന കേഡറ്റ്സിന് ബെന്നി സർ JRC പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് സ്റ്റാഫ് സെക്രട്ടറി മുജീബ് സർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ശേഷം JRC കൗൺസിലർ ഷൈനി ടീച്ചർ JRC യുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.Cadet Shahid നെ പുതിയ Captain ആയി നിയമിച്ചു. Mohammed Shamil നന്ദി പറഞ്ഞു. 2.15 ന് ആഘോഷ പരിപാടികൾ അവസാനിച്ചു. | ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൻറെ മൂന്നാമത്തെ യൂണിറ്റ് ഉദ്ഘാടനവും Scarfing Ceremony യും 12/07/2024 വെള്ളിയാഴ്ച 1.15ന് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ബെന്നിസർ സ്റ്റാഫ് സെക്രട്ടറി മുജീബ് സർ JRC കൗൺസിലർ ഷൈനി ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈശ്വര പ്രാർഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.അതിനുശേഷം JRC Cadet ആദിത്യൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ബെന്നി സർ മൂന്നാമത്തെ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ഓരോ കേഡറ്റ്സിലും നല്ല മൂല്യങ്ങൾ എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ച് സംസാരിച്ചു.അതിനെ തുടർന്ന് കുട്ടികൾക്ക് സ്കാർഫും തൊപ്പിയും ബെന്നി സാറും മുജീബ് സാറും ചേർന്ന് അണിയിച്ചു . പുതിയതായി ചേർന്ന കേഡറ്റ്സിന് ബെന്നി സർ JRC പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് സ്റ്റാഫ് സെക്രട്ടറി മുജീബ് സർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ശേഷം JRC കൗൺസിലർ ഷൈനി ടീച്ചർ JRC യുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.Cadet Shahid നെ പുതിയ Captain ആയി നിയമിച്ചു. Mohammed Shamil നന്ദി പറഞ്ഞു. 2.15 ന് ആഘോഷ പരിപാടികൾ അവസാനിച്ചു. | ||
ചെമ്മനാട് : ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ. യുദ്ധം വരുത്തുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും ബഹു: ഹെഡ്മാസ്റ്റർ ബെന്നി മാഷ് സംസാരിക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാക്കോ കൊക്കിനെ പറത്തൽ, യുദ്ധതിനെതിരെ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ മുദ്രാവാക്യം ശേഖരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾക്കു നല്ലപാഠം നേതൃത്വം നൽകി. |