"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


തിരായി ഒപ്പു ചാർത്തി. ലഹരി വിരുദ്ധ പോസ്റ്റർ  സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി ടി ബെന്നി നല്ലപാഠംഅധ്യാപക കോഡിനേറ്റർമാർ വിദ്യാർത്ഥി കോർഡിനേറ്റർ പരിപാടികൾക്കു നേതൃത്വം നൽകി
തിരായി ഒപ്പു ചാർത്തി. ലഹരി വിരുദ്ധ പോസ്റ്റർ  സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി ടി ബെന്നി നല്ലപാഠംഅധ്യാപക കോഡിനേറ്റർമാർ വിദ്യാർത്ഥി കോർഡിനേറ്റർ പരിപാടികൾക്കു നേതൃത്വം നൽകി
== '''''Junior Red Cross Scarfing Ceremony Report''''' ==
            ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൻറെ മൂന്നാമത്തെ യൂണിറ്റ് ഉദ്ഘാടനവും Scarfing Ceremony യും 12/07/2024 വെള്ളിയാഴ്ച 1.15ന് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ബെന്നിസർ സ്റ്റാഫ്‌ സെക്രട്ടറി മുജീബ് സർ JRC കൗൺസിലർ ഷൈനി ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈശ്വര പ്രാർഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.അതിനുശേഷം JRC Cadet ആദിത്യൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ബെന്നി സർ മൂന്നാമത്തെ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ഓരോ  കേഡറ്റ്സിലും നല്ല മൂല്യങ്ങൾ എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ച് സംസാരിച്ചു.അതിനെ തുടർന്ന് കുട്ടികൾക്ക് സ്കാർഫും തൊപ്പിയും ബെന്നി സാറും മുജീബ് സാറും ചേർന്ന് അണിയിച്ചു . പുതിയതായി ചേർന്ന കേഡറ്റ്സിന് ബെന്നി സർ JRC പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് സ്റ്റാഫ് സെക്രട്ടറി മുജീബ് സർ  ആശംസകൾ അറിയിച്ച് സംസാരിച്ചു.ശേഷം JRC കൗൺസിലർ ഷൈനി ടീച്ചർ JRC യുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.Cadet Shahid നെ പുതിയ Captain ആയി നിയമിച്ചു. Mohammed Shamil നന്ദി പറഞ്ഞു. 2.15 ന് ആഘോഷ പരിപാടികൾ അവസാനിച്ചു.
2,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547573" എന്ന താളിൽനിന്ന് ശേഖരിച്ചത്