"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 55: | വരി 55: | ||
== '''ഗൃഹസന്ദർശനം''' == | == '''ഗൃഹസന്ദർശനം''' == | ||
പത്താം ക്ലാസ് കുട്ടികളുടെ വീടുകൾ അദ്ധ്യാപകർ 03/08/2024ന് സന്ദർശിച്ചു. കുട്ടികളുടെ പഠനനിലവാരം ഉറപ്പ് വരുത്തുന്നതിനും കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം വീടുകളിൽ ലഭ്യമാണോ എന്ന് മനസ്സിലാക്കുന്നതിനും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കുന്നു. മാത്രമല്ല രക്ഷിതാക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കാനും ഗൃഹസന്ദർശനം വഴിയൊരുക്കുന്നു. പഠനവിടവ് നേരിടുന്ന കുട്ടികൾക്ക് അവ നികത്താനുള്ള മാർഗ്ഗങ്ങളും ഇത്തരം സന്ദർശനങ്ങളിലൂടെ രക്ഷിതാക്കൾക്ക് ലഭിക്കുന്നു. | പത്താം ക്ലാസ് കുട്ടികളുടെ വീടുകൾ അദ്ധ്യാപകർ 03/08/2024ന് സന്ദർശിച്ചു. കുട്ടികളുടെ പഠനനിലവാരം ഉറപ്പ് വരുത്തുന്നതിനും കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം വീടുകളിൽ ലഭ്യമാണോ എന്ന് മനസ്സിലാക്കുന്നതിനും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കുന്നു. മാത്രമല്ല രക്ഷിതാക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കാനും ഗൃഹസന്ദർശനം വഴിയൊരുക്കുന്നു. പഠനവിടവ് നേരിടുന്ന കുട്ടികൾക്ക് അവ നികത്താനുള്ള മാർഗ്ഗങ്ങളും ഇത്തരം സന്ദർശനങ്ങളിലൂടെ രക്ഷിതാക്കൾക്ക് ലഭിക്കുന്നു. | ||
[[പ്രമാണം:23051 House visit.jpg|നടുവിൽ| | [[പ്രമാണം:23051 House visit.jpg|നടുവിൽ|430x430px|അദ്ധ്യാപകർ കുട്ടികളുടെ ഗൃഹം സന്ദർശിക്കുന്നു.|പകരം=അദ്ധ്യാപകർ കുട്ടികളുടെ ഗൃഹം സന്ദർശിക്കുന്നു.|ലഘുചിത്രം]] | ||