"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cjhsschemnad (സംവാദം | സംഭാവനകൾ)
(ചെ.) editing
Cjhsschemnad (സംവാദം | സംഭാവനകൾ)
(ചെ.) added image
വരി 225: വരി 225:
[[പ്രമാണം:11047 aptitudetest2024(1).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11047 aptitudetest2024(1).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11047 aptitudetest2024(2).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11047 aptitudetest2024(2).jpg|നടുവിൽ|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
'''<big><u>ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ</u></big>'''


ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള  അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച നടന്നു. എട്ടാം ക്ലാസിലെ 179 കുട്ടികൾ  പരീക്ഷയിൽ പങ്കെടുത്തു
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള  അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച നടന്നു. എട്ടാം ക്ലാസിലെ 179 കുട്ടികൾ  പരീക്ഷയിൽ പങ്കെടുത്തു
[[പ്രമാണം:11047-CAMP.jpg|പകരം=ഉദ്ഘാടന യോഗം|ലഘുചിത്രം|ഉദ്ഘാടന യോഗം]]
'''<u><big>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്</big></u>''' 
2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 5 ന് ജമാഅത്ത് സെക്രട്ടറി ശ്രീ മുഹമ്മദ് സാജു  ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ മധുസൂദനൻ അധ്യക്ഷനായ പരിപാടിയിൽ കൈറ്റ് മാസ്റ്റർ കൃഷ്ണ പ്രസാദ് സാർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ പി എം അബ്ദുള്ള ,സീനിയർ അസിസ്റ്റൻറ് ശ്രീ സുധ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.മാസ്റ്റർ ട്രെയിനർ ആയ ശ്രീ അബ്ദുൽ ഖാദർ സാർ ക്യാമ്പിനെ പറ്റി വിശദീകരിച്ചു.കൈറ്റ് മിസ്ട്രസ് ശ്രീവിദ്യ ടീച്ചർ നന്ദി രേഖപ്പെടുത്തി.
  ഉദ്ഘാടന യോഗത്തിന് ശേഷം ഗ്രൂപ്പുകളായി തിരിഞ്ഞ് RP ആയ ഖാദർ സാറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും അംഗങ്ങളുടെ ചുമതലകളും വിശദമായി ചർച്ച നടത്തി.തുടർന്ന് നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ ഏകദേശം 38 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ലക്ഷ്യങ്ങളും പ്രവർത്തന രീതികളും ഇതിൻ്റെ സാധ്യതകളെക്കുറിച്ചും ഖാദർ സാർ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വിജയൻ സാർ പ്രഭാഷണം നടത്തി.
ഉച്ചയ്ക്കുശേഷം അനിമേഷൻ , പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.ക്യാമ്പ് പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാം സജീവമായി പങ്കെടുത്തു.ക്യാമ്പ് 4 .30 ന് അവസാനിച്ചു