"ജി.എച്ച്.എസ്. ആതവനാട് പരിതി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:19357 using HotCat) |
||
വരി 6: | വരി 6: | ||
തിയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂളിൽ പുതുതായി ചേർന്നLKG, UKG, 1,5,8 എന്നീ ക്ലാസ്സുകളിലെ കുട്ടികളും, അവരുടെ രക്ഷിതാക്കളും, പി. ടി. എ ഭാരവാഹികളും,അധ്യാപകരും ചേര്ന്ന വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് ഈ വർഷത്തെ പ്രവേശനോത്സവത്തിന് തുടക്കമിട്ടത് .പ്രവേശനോത്സവത്തിന്റെ കാര്യപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നു. ആതവനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി. സുനീറ. കെ. ടി. യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിജന്റ് ശ്രീ. ഹാരിസ് കെ. ടി. പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ അക്കാധമിക് മാസ്റ്റർ പ്ലാൻ SRG കൺവീനർ സന്ധ്യാരശ്മി ടീച്ചർ SMC ചെയർമാൻ സുരേഷിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ശ്രി. ഷാഹുൽ ഹമീദ് സ്വാഗതവും. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രി. നിനു. എൽ. മിറാന്റ നന്ദിയും പറഞ്ഞു. എസ് . എം. സി. ചെയർമാൻ ശ്ര. സുരരരേഷ്എം, പി. ടി. എ എക്സിക്വൂട്ടീവ് അംഗങ്ങളായ സുബിരിയ, സീനത്ത് , ഹൈദർ, എന്നിവർആശംസകൾ നേർന്നു. | തിയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂളിൽ പുതുതായി ചേർന്നLKG, UKG, 1,5,8 എന്നീ ക്ലാസ്സുകളിലെ കുട്ടികളും, അവരുടെ രക്ഷിതാക്കളും, പി. ടി. എ ഭാരവാഹികളും,അധ്യാപകരും ചേര്ന്ന വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് ഈ വർഷത്തെ പ്രവേശനോത്സവത്തിന് തുടക്കമിട്ടത് .പ്രവേശനോത്സവത്തിന്റെ കാര്യപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നു. ആതവനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി. സുനീറ. കെ. ടി. യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിജന്റ് ശ്രീ. ഹാരിസ് കെ. ടി. പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ അക്കാധമിക് മാസ്റ്റർ പ്ലാൻ SRG കൺവീനർ സന്ധ്യാരശ്മി ടീച്ചർ SMC ചെയർമാൻ സുരേഷിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ശ്രി. ഷാഹുൽ ഹമീദ് സ്വാഗതവും. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രി. നിനു. എൽ. മിറാന്റ നന്ദിയും പറഞ്ഞു. എസ് . എം. സി. ചെയർമാൻ ശ്ര. സുരരരേഷ്എം, പി. ടി. എ എക്സിക്വൂട്ടീവ് അംഗങ്ങളായ സുബിരിയ, സീനത്ത് , ഹൈദർ, എന്നിവർആശംസകൾ നേർന്നു. | ||
[[വർഗ്ഗം:19357]] |
15:56, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2024
ആതവനാട് പരിതി ഗവൺമെന്റ് ഹൈസ്കൂളിൽ 2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം
തിയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂളിൽ പുതുതായി ചേർന്നLKG, UKG, 1,5,8 എന്നീ ക്ലാസ്സുകളിലെ കുട്ടികളും, അവരുടെ രക്ഷിതാക്കളും, പി. ടി. എ ഭാരവാഹികളും,അധ്യാപകരും ചേര്ന്ന വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് ഈ വർഷത്തെ പ്രവേശനോത്സവത്തിന് തുടക്കമിട്ടത് .പ്രവേശനോത്സവത്തിന്റെ കാര്യപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നു. ആതവനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി. സുനീറ. കെ. ടി. യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിജന്റ് ശ്രീ. ഹാരിസ് കെ. ടി. പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ അക്കാധമിക് മാസ്റ്റർ പ്ലാൻ SRG കൺവീനർ സന്ധ്യാരശ്മി ടീച്ചർ SMC ചെയർമാൻ സുരേഷിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ശ്രി. ഷാഹുൽ ഹമീദ് സ്വാഗതവും. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രി. നിനു. എൽ. മിറാന്റ നന്ദിയും പറഞ്ഞു. എസ് . എം. സി. ചെയർമാൻ ശ്ര. സുരരരേഷ്എം, പി. ടി. എ എക്സിക്വൂട്ടീവ് അംഗങ്ങളായ സുബിരിയ, സീനത്ത് , ഹൈദർ, എന്നിവർആശംസകൾ നേർന്നു.