"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:31, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 169: | വരി 169: | ||
വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന് തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി. റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. | വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന് തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി. റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. | ||
== '''കാവ്യോത്സവം''' == | |||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും കാവ്യാസ്വാദനം, ആശയ ഗ്രഹണം, അവതരണം എന്നിവയിൽ മികവ് ഉണ്ടാകുന്നതിനായി 'വെണ്ണക്കണ്ണൻ' (ചെറുശ്ശേരി ), 'പൂതപ്പാട്ട്' ( ഇടശ്ശേരി), 'ബന്ധനം '(വള്ളത്തോൾ), 'കുടയില്ലാത്തവർ'(ഒ എൻ വി കുറുപ്പ്) എന്നി കവിതകളെ ആസ്പദമാക്കി "'''കാവ്യോത്സവം'''" ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിച്ചു. | |||
നാടൻപാട്ട് അവതരണത്തോടെ പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ഈ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. | |||
താളവൈവിധ്യമുള്ള പാട്ടുകൾ, കവിതകൾ എന്നിവ കുട്ടികളാൽ തയ്യാറാക്കപ്പെട്ട വാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി സംഘമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ഈ പരിപാടി വ്യത്യസ്ത ആവിഷ്കരണം കൊണ്ട് ശ്രദ്ധേയമായി. സുഗന്ധി ടീച്ചർ, ജ്യോതി ടീച്ചർ,ഹംന ടീച്ചർ, സിബിന ടീച്ചർ എന്നിവരുടെ ശിക്ഷണം പരിപാടി ഗംഭീരമാക്കാൻ സഹായിച്ചു. | |||
== '''പ്രേംചന്ദ് ജയന്തി''' == | == '''പ്രേംചന്ദ് ജയന്തി''' == | ||
ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ | ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. |