"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 160: | വരി 160: | ||
== '''തീരവാണി (സ്കൂൾ റേഡിയോ )''' == | == '''തീരവാണി (സ്കൂൾ റേഡിയോ )''' == | ||
ഗവൺമെന്റ് യുപിഎസ് ബീമാ പള്ളിയുടെ മികവാർന്ന ആശയമായ സ്കൂൾ റേഡിയോ '''"തീരവാണി "''' | |||
കഴിഞ്ഞ അധ്യയന വർഷം ബഹുമാനപ്പെട്ട സൗത്ത് എ. ഇ. ഒ ശ്രീ ഗോപകുമാർ സാർ ഉദ്ഘാടനം ചെയ്തിരുന്നു. | |||
വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന് തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി. റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. | |||