"ജി.യു.പി.എസ്. കൂട്ടക്കനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

'''* പ്രവേശനോത്സവം'''
* '''പ്രവേശനോത്സവം'''
[[പ്രമാണം:12239-Pravesanolsavam.jpg|പകരം=ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു|ലഘുചിത്രം|ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.]]

വരി 7: വരി 7:
1996-97 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും തൊട്ടി കിഴക്കേക്കര സൗഹൃദക്കൂട്ടവും ചേർന്ന് കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സ്പോൺസർ ചെയ്തു. പ്രവേശനോത്സവ ദിനത്തിൽ 1984-85 പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി പായസം വിതരണം ചെയ്തു.

'''* പരിസ്ഥിതി ദിനാചരണം'''
* '''പരിസ്ഥിതി ദിനാചരണം'''
[[പ്രമാണം:12239-Environmental Day.jpg|പകരം=പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ വൃക്ഷത്തൈ കൈമാറുന്നു|ലഘുചിത്രം|പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ വൃക്ഷത്തൈ കൈമാറുന്നു]]

വരി 13: വരി 13:
വിദ്യാവനത്തിൽ വൃക്ഷത്തൈ നട്ട് തിരികെ വിദ്യാവനത്തിലേക്ക് എന്ന പരിപാടി പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി കുട്ടികൾക്ക് പച്ചക്കറി വിത്ത് പാക്കറ്റുകൾ നൽകി വീട്ടിൽ ഒരു കൃഷിത്തോട്ടം നിർമ്മിക്കാൻ നിർദ്ദേശം നൽകി. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾ പള്ളിപ്പുഴ കിഴക്കേക്കര പ്രദേശത്തെ വയലും തോടും സന്ദർശിക്കുകയും തോട്ടിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കുകയും ചെയ്തു.

'''* ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ്'''
* '''ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ്'''
[[പ്രമാണം:12239-Little Master Mega Quiz.jpg|ലഘുചിത്രം|കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ]]

കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് 2025 മാർച്ച് മാസത്തിൽ നടത്താൻ ആസൂത്രണം ചെയ്ത ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് മത്സര പരിപാടിയുടെ ഉദ്‌ഘാടനവും ഒന്നാം ഘട്ട ക്വിസ് മത്സരവും 12 / 06 / 2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . എച്ച് എം ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീ ഷൈജിത്ത് കരുവാക്കോട് പരിപാടി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായി മോട്ടിവേഷണൽ ക്ലാസും സംഘടിപ്പിച്ചു. ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് ഒന്നാം ഘട്ട മത്സരത്തിൽ 7 ബി ക്ലാസ്സിലെ നിരഞ്ജന പി വിജയിയായി.

'''* വായനയുടെ വസന്തകാലം'''
* '''വായനയുടെ വസന്തകാലം'''
[[പ്രമാണം:12239- Vayana dinam.jpg|ലഘുചിത്രം|.എം.കെ ഗോപകുമാർ മാഷ്  സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്തിന് സമ്മാന പുസ്തകം കൈമാറുന്നു ]]

കൂട്ടക്കനിയിൽ വായനയുടെ വസന്തകാലത്തിന് തുടക്കമായി. വായനാദിനത്തിൽ വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൂട്ടക്കനിയിലെ കുട്ടികൾ.എം.കെ ഗോപകുമാർ വയനാമാസാചരണം ഉദ്ഘാടനം ചെയ്തു. വായനമത്സരത്തിനുള്ള ആദ്യ സമ്മാന പുസ്തകം ഉദ്ഘാടകൻ തന്നെ സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്തിന് കൈമാറിയത് കൗതുകക്കാഴ്ചയായി. പി.ടി.എ പ്രസിഡണ്ട് പ്രഭാകരൻ പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. രാജേഷ് കൂട്ടക്കനി, കൃഷ്ണപ്രിയ, ധനുഷ് എം.എസ്‌ എന്നിവർ സംസാരിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ വായനാനുഭവം കുട്ടികളുമായി പങ്കുവെച്ചു. ടീച്ചറുടെ ഇഷ്ടപുസ്തകം എന്ന പേരിൽ നടന്ന ഈ പരിപാടിയിൽ എൽ പി വിഭാഗത്തിലെ അധ്യാപകർ യു പി ക്ലാസുകളിലും യുപി വിഭാഗത്തിലെ അധ്യാപകർ എൽ പി ക്ലാസിലുമാണ് തങ്ങളുടെ വായനാനുഭവം പങ്കുവെച്ചത്. മലയാള സാഹിത്യത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ കൃതികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വായനയുടെ വിസ്മയ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകാനും ഈ പരിപാടിക്ക് സാധിച്ചു. വിദ്യാരംഗം പ്രവർത്തനത്തിൻറെ ഭാഗമായി എൽ പി വിഭാഗത്തിൽ  രക്ഷിതാക്കളുടെ രചനകളുടെ സമാചാരം എന്ന പോഡോക്കായി കുടുംബമാസിക തയ്യാറാക്കി.

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2545348" എന്ന താളിൽനിന്ന് ശേഖരിച്ചത്