"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 3: വരി 3:

== ലഹരി വിരുദ്ധ ക്ലാസ് ==
== ലഹരി വിരുദ്ധ ക്ലാസ് ==
[[പ്രമാണം:17092-anti drug day 2024 2.jpg|ലഘുചിത്രം]]
<gallery mode="packed-overlay" heights="250">
[[പ്രമാണം:17092-anti drug day 24.jpg|ലഘുചിത്രം]]
പ്രമാണം:17092-anti drug day 2024 2.jpg
പ്രമാണം:17092-anti drug day 24.jpg
</gallery>

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, 01/07/24 തീയതി ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. നല്ലളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിജു സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. കൂടാതെ ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ക്ലാസിൽ പങ്കെടുക്കുകയും,സ്കൂളിലെ മറ്റു ക്യാഡറ്റുകൾ ആയിട്ടുള്ള  ജെ ആർ സി, എൻ സി സി എന്നിവർക്കും ക്ലാസ് നൽകുകയുണ്ടായി. എച്ച് എം ന്റെ നേതൃത്വത്തിൽ നടന്ന ഈ ക്ലാസ്സിൽ  ഹൈസ്കൂൾ എൻ സി സി ക്യാപ്റ്റൻ  ജസീല ടീച്ചറും,  യുപി ജെ ആർ സി ക്യാപ്റ്റൻ ഹബീബ ടീച്ചറും പങ്കെടുത്തു. ഇതിലൂടെ സ്കൂളിന്റെ വളണ്ടിയേഴ്സ് ആയിട്ടുള്ള ഇത്രയും കുട്ടികൾക്ക് ലഹരിയുടെ വിപത്തുകളെ കുറിച്ച് ബോധ്യവാന്മാർ ആക്കാൻ സാധിച്ചു.

2,400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544611" എന്ന താളിൽനിന്ന് ശേഖരിച്ചത്