"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 190: വരി 190:


== പ്രേംചന്ദ് ജയന്തി ആചരിച്ചു. ==
== പ്രേംചന്ദ് ജയന്തി ആചരിച്ചു. ==
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പോസ്റ്റർ പ്രദർശനം, പ്രേംചന്ദ് പ്രൊഫൈൽ നിർമ്മാണം. ക്വിസ് മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രത്യേക പരിപാടിയിൽ പ്രേംചന്ദിനെക്കുറിച്ചുള്ള വിവരണം ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾ നൽകി. അദ്ദേഹത്തിൻ്റെ പ്രമുഖ രചനയായ ഗോദാൻ " എന്ന പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹിന്ദി അധ്യാപകർ നേതൃത്വം നൽകി.
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പോസ്റ്റർ പ്രദർശനം, പ്രേംചന്ദ് പ്രൊഫൈൽ നിർമ്മാണം. ക്വിസ് മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രത്യേക പരിപാടിയിൽ ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾ പ്രേംചന്ദിനെക്കുറിച്ചുള്ള വിവരണം നൽകി. അദ്ദേഹത്തിൻ്റെ പ്രമുഖ രചനയായ ഗോദാൻ " എന്ന പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹിന്ദി അധ്യാപകർ നേതൃത്വം നൽകി.
 




6,851

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544089" എന്ന താളിൽനിന്ന് ശേഖരിച്ചത്