"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 7: | വരി 7: | ||
=== ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ' === | === ആഗ്നേയ് രാജേഷ് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ' === | ||
അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. | അസംപ്ഷൻകൾ ഹൈസ്കൂളിലെ ആഗ്നേയ് രാജേഷ് ജില്ലാതലത്തിൽ നടന്ന സെലക്ഷനിൽ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. | ||
== സ്പോർട്സ് പരിശീലനം ആരംഭിച്ചു. == | |||
[[പ്രമാണം:15051 sports training.jpg|ലഘുചിത്രം|343x343ബിന്ദു|സ്പോർട്സ് പരിശീലനം]] | |||
ജൂലൈ :ഈ വർഷത്തെ സ്പോർട്സ് പരിശീലന പരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് സാധാരണ നൽകുന്ന പരിശീലനങ്ങൾക്ക് പുറമേ സബ്ജില്ല ജില്ലാതല മത്സരങ്ങൾക്ക് വേണ്ടി വിദ്യാർഥികളെ പരിസ്ഥിതി കൂടി പരിശീലിപ്പിക്കുക കൂടി ചെയ്യുന്നു.വിവിധ സ്പോർട്സിനങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിഹലനങ്ങൾ നൽകുന്നു കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||