"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ജ‍ൂൺ 5 പരിസ്ഥിതി ദിനം ==
[[പ്രമാണം:പരിസ്ഥിതി ദിനത്തിൽ ഗൃഹസന്ദർശനം നടത്തിയപ്പോൾ.jpg|ലഘുചിത്രം|285x285ബിന്ദു|പരിസ്ഥിതി ദിനത്തിൽ ഗൃഹസന്ദർശനം നടത്തിയപ്പോൾ]]
ജ‍ൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രിയപ്പെട്ടവർക്ക്   സ്നേഹ സമ്മാനവുമായി സയൻസ് ക്ലബ് അംഗങ്ങൾ. 10 -ാം ക്ലാസിലെ CWSN വിദ്യാർത്ഥികളായ ഷാമിലിന്റെയും ഷംനയ‍ുടെയ‍ും വീട്ടിൽ ഔഷധ സസ്യങ്ങള‍ുമായി സയൻസ് ക്ലബ് സന്ദർശിച്ചപ്പോൾ അവരുമായി കൂട‍ുതൽ അട‍ുക്കാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞത് നല്ല അനുഭവമായി.
== രക്തദാന ദിനം - 14-6-2024 ==
== രക്തദാന ദിനം - 14-6-2024 ==
[[പ്രമാണം:Blood Donation Day - 2024 June.jpg|ലഘുചിത്രം|207x207ബിന്ദു|Blood Donation Day - 2024 June]]
[[പ്രമാണം:Blood Donation Day - 2024 June.jpg|ലഘുചിത്രം|207x207ബിന്ദു|Blood Donation Day - 2024 June]]
രക്തദാന ദിനത്തിന്റെ പ്രാധാന്യം അടങ്ങിയ ബാഡ്ജുകൾ നിർമ്മിക്കുകയും അവ ധരിച്ചു നടക്കുകയും ചെയ്തു. ജീവന്റെ വിലയുള്ള രക്ത ദാനത്തിന് തയ്യാറെടുക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുമായി ജി.എച്ച് എസ്. എസ് പേരശ്ശനൂരിലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾ
 
=== <u>യ‍ു.പി. വിഭാഗം</u> ===
രക്തദാന ദിനത്തിന്റെ പ്രാധാന്യം അടങ്ങിയ ബാഡ്ജുകൾ നിർമ്മിക്കുകയും അവ ധരിച്ചു നടക്കുകയും ചെയ്തു. ജീവന്റെ വിലയുള്ള രക്ത ദാനത്തിന് തയ്യാറെടുക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുമായി ജി.എച്ച് എസ്. എസ് പേരശ്ശനൂരിലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾ.
 
 
 
=== <u>ഹൈസ്‍ക‍ൂൾ വിഭാഗം</u> ===
[[പ്രമാണം:രക്തദാന ദിനത്തിൽ ബാഡ്ജ് ധരിപ്പിക്ക‍ുന്ന‍ു.jpg|ലഘുചിത്രം|326x326ബിന്ദു|രക്തദാന ദിനത്തിൽ ബാഡ്ജ് ധരിപ്പിക്ക‍ുന്ന‍ു]]
June 14 രക്തദാന ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ് വിദ്യാർത്ഥികൾ രക്തദാന ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് നിർമിച്ച് അധ്യാപകരെ ധരിപ്പിക്കുകയും സ്വയം ധരിക്കുകയും ചെയ്തു. <nowiki>''</nowiki> രക്തം ദാനം ചെയ്യൂ ലോകത്തിൻ്റെ സ്പന്ദനം നിലനിർത്താം " മറ്റൊരാൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് രക്തദാനം എന്ന അവബോധം സൃഷ്ടിക്കാൻ സാധിച്ചു.