"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:

== അധ്യാപകർ ==
== അധ്യാപകർ ==
[[പ്രമാണം:17092 vhse staff.png|ലഘുചിത്രം|സ്‌കൂൾ സ്റ്റാഫ് |നടുവിൽ|493x493ബിന്ദു]]
{| class="wikitable sortable" style="text-align:left; width:500px; " border="1"

| rowspan="1" |'''ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(VT)'''

വരി 63: വരി 64:
[[പ്രമാണം:17092 DSC07032.jpg|ലഘുചിത്രം|വലത്ത്‌|ഓണം കമ്പവലി മത്സരം]]

പഠനം മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളും തൊഴിൽ നൈപുണ്യ സമ്പാദനവും ലക്ഷ്യമിട്ടാണ് വി.എച്ച്.എസ്.ഇ വിഭാഗം എക്കാലവും പ്രവർത്തിച്ചിട്ടുള്ളത്. നമ്മുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് യൂണിറ്റിന് 2007ൽ മികച്ച യൂണിറ്റിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. സജീവമായ ഒരു എൻറർപ്രണർഷിപ്പ് ഡവലപ്മെൻറ് ക്ലബ്ബും ഇവിടെ നിലവിലുണ്ട്. വിദ്യാർഥികളെ മികച്ച സംരംഭകരായി വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഊർജസ്വലമായി കർമരംഗത്തുള്ള നമ്മുടെ എൻഎസ്എസ് യൂണിറ്റും പല തവണ, പല വേദികളിൽ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഉന്നതമായ ജീവിതാവബോധവും വ്യക്തിത്വവി കാസവും പകരാനും സഹപാഠിക്കൊരു കൈത്താങ്ങ് പോലുള്ള സേവന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും നമ്മുടെ എൻഎസ്എസ് യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. 2014ൽ ഈ യൂണിറ്റിന് ബെസ്റ്റ് എൻഎസ്എസ് പ്രൊജക്ട് അവാർഡും 2015ൽ കെ.ആർ. സ്വാബിർ മാസ്റ്റർക്ക് മികച്ച എൻഎസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ലഭിച്ചു. 2019 ൽ മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു. യുവജനോത്സവങ്ങളിലും സ്പോർട്സിലും ഈ കലാലയത്തിലെ പെൺകുട്ടികൾ നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്.

[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS|നാഷണൽ സർവീസ് സ്‌കീം]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/കരിയർ ഗൈഡൻസ് സെൽ|കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ]]

==രജതജൂബിലി ആഘോഷം 2017==
==രജതജൂബിലി ആഘോഷം 2017==
വരി 81: വരി 86:
അവാർഡ് 2014, 2015
അവാർഡ് 2014, 2015
*സംസ്ഥാനത്തെ മികച്ച കരിയർ ഗൈഡൻസ് സെല്ലിനുള്ള അവാർഡ് 2008, 2019

[[പ്രമാണം:17092 vhse staff.png|ലഘുചിത്രം|വലത്ത്‌|സ്‌കൂൾ സ്റ്റാഫ് ]]
==നാഷണൽ സർവീസ് സ്‌കീം==
==നാഷണൽ സർവീസ് സ്‌കീം==
[[പ്രമാണം:17092 nelkrishi.png|ലഘുചിത്രം|വലത്ത്‌|എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർഥികൾ ഞാറു നടുന്നു]]

2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542197" എന്ന താളിൽനിന്ന് ശേഖരിച്ചത്