"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
== '''''പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ്''''' == | == '''''പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ്''''' == | ||
ജൂൺ- 13 ന് പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പെരിയ പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സനൽ എ ജി യുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.പേപ്പട്ടി വിഷബാധയെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. | ജൂൺ- 13 ന് പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പെരിയ പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സനൽ എ ജി യുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.പേപ്പട്ടി വിഷബാധയെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. | ||
[[പ്രമാണം:12315-school-47.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''വായന പക്ഷാചരണം''' == | |||
== വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് ജൂൺ 19 അസംബ്ലി പി എൻ പണിക്കർ അനുസ്മരണം പുസ്തക പരിചയം അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഈ വർഷം മുഴുവൻ അസംബ്ലിയിൽ പുസ്തകപരിചയം നടത്താൻ തീരുമാനിച്ചു20-ാം തീയതി അധ്യാപകൻ ശ്രീ ബാബുരാജ് മാസ്റ്റർവായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു ക്ലാസ് ലൈബ്രറി ക്രമീകരണം പുസ്തക വിതരണം, കുടുംബവായന പുസ്തക വിതരണം ലൈബ്രറി സന്ദർശനം കവിപരിചയം ,പ്രസംഗം കവിതാലാപനം കാവ്യോത്സവം, ക്ലാസ് തലവായനാ മത്സരങ്ങൾ, കേട്ടെഴുത്ത് മത്സരം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ നടത്തി 24-ന് കവിപരിചയം ചാർട്ട് പ്രദർശനവും 27 ന് ഒഴിഞ്ഞ വളപ്പ് സ:നായനാർ സ്മാരകവായനശാലയ &ഗ്രന്ഥാലയം സന്ദർശിച്ചു. == | |||
== | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് ജൂൺ 19 അസംബ്ലി പി എൻ പണിക്കർ അനുസ്മരണം പുസ്തക പരിചയം അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഈ വർഷം മുഴുവൻ അസംബ്ലിയിൽ പുസ്തകപരിചയം നടത്താൻ തീരുമാനിച്ചു20-ാം തീയതി അധ്യാപകൻ ശ്രീ ബാബുരാജ് മാസ്റ്റർവായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു ക്ലാസ് ലൈബ്രറി ക്രമീകരണം പുസ്തക വിതരണം, കുടുംബവായന പുസ്തക വിതരണം ലൈബ്രറി സന്ദർശനം കവിപരിചയം ,പ്രസംഗം കവിതാലാപനം കാവ്യോത്സവം, ക്ലാസ് തലവായനാ മത്സരങ്ങൾ, കേട്ടെഴുത്ത് മത്സരം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ നടത്തി 24-ന് കവിപരിചയം ചാർട്ട് പ്രദർശനവും 27 ന് ഒഴിഞ്ഞ വളപ്പ് സ:നായനാർ സ്മാരകവായനശാലയ &ഗ്രന്ഥാലയം സന്ദർശിച്ചു. | |||