"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →വായന പക്ഷാചരണം |
||
| വരി 63: | വരി 63: | ||
[[പ്രമാണം:12315-SCHOOL-32.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12315-SCHOOL-32.jpg|ലഘുചിത്രം|നടുവിൽ]] | |||
== '''''ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം''''' == | |||
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം പ്രമുഖ യോഗ പരിശീലകൻ സന്തോഷ് ഒഴിഞ്ഞവളത്തിന്റെനേതൃത്വത്തിൽയോഗ ക്ലാസ്സും യോഗപരിശീലനവും സംഘടിപ്പിച്ചു നിത്യജീവിതത്തിൽ യോഗയുടെ ആവശ്യകതയും പ്രാധാന്യവും കുഞ്ഞു മനസ്സിലെത്തിക്കാൻ യോഗക്ലാസിലൂടെ സാധിച്ചു. തുടർന്ന് നടന്ന യോഗ പരിശീലനത്തിൽ ലഘുവ്യായാമമുറകളും ശ്വസന ക്രമങ്ങളും ലഘുവായ ചില യോഗസനങ്ങളും പരിശീലിപ്പിച്ചു ഹെഡ്മിസ്ട്രസ് ഉഷ വടക്കമ്പത്ത് എസ് ആർ ജി കൺവീനർ ബിന്ദുകുഞ്ഞിപ്പുരയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||