"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:
</gallery>
</gallery>
=='''സ്ക്കൂൾ സന്ദർശനം-24'''==
=='''സ്ക്കൂൾ സന്ദർശനം-24'''==
[[പ്രമാണം:34013visit23a.jpg|ലഘുചിത്രം]]
[[പ്രമാണം:34013visit23b.jpg|ലഘുചിത്രം]]
6/1/24 ലിറ്റിൽ കൈറ്റ്സ് school visit ൻ്റെ ഭാഗമായി ചേർത്തല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് സാർ സ്കൂളിലെത്തി - 8, 9, 10 ലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി. കുട്ടികളുമായി ഇൻ്ററാക്ടീവ് സെഷനിൽ മൂന്ന് ബാച്ചിലേയും ലീഡേഴ്സ്, ഡെ. ലിഡേഴ്സ് എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ചോദിച്ചു മനസ്സിലാക്കി. ഉച്ച കഴിഞ്ഞ് 8 ലെ ലിറ്റിൽകൈറ്റ്സിൻ്റെ PTA മീറ്റിംഗ് നടത്തി രക്ഷിതാക്കൾക്ക് ശ്രീ. അജിത്ത് സാർ ക്ലാസെടുത്തു.  എച്ച് എം ശ്രീമതി. നിഖില ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ് മാസ്റ്റർ ശ്രീ ഷാജി PJ സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ്സിൻ്റെ എല്ലാ സ്കൂൾ റെക്കോർഡ്കളും പരിശോദിച്ച് സ്കൂൾ റെക്കേർഡിൽ രേഖപ്പെടുത്തി. രാവിലെ 10 ന് ആരംഭിച്ച സ്കൂൾ വെരിഫിക്കേഷൻ ഇൻ്ററാക്ടിവ് സെഷൻ, ഉച്ച കഴിഞ്ഞ് നടന്ന രക്ഷിതാക്കുള്ള ക്ലാസോടെ  വൈകിട്ട് 4 മണിയോടെ അവസാനിച്ചു.

=='''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി'''==

3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541321" എന്ന താളിൽനിന്ന് ശേഖരിച്ചത്