"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്ലാനറ്റേറിയം ഷോ) |
No edit summary |
||
വരി 1: | വരി 1: | ||
== ഫീൽഡ് ട്രിപ്പ് - UP Section 18-7-2024 == | |||
[[പ്രമാണം:Field Trip Up Section.jpg|ലഘുചിത്രം|Field Trip Up Section]] | |||
യുപി വിഭാഗം വിദ്യാർത്ഥികൾ തവനൂർ കൃഷി വിജ്ഞാന കേന്ദ്രം സന്ദർശിച്ചു. വിവിധ കൃഷി രീതികളെ | |||
കുറിച്ച് തിയറി , പ്രാക്ടിക്കൽ ക്ലാസ്സുകൾ അവിടെ നിന്ന് ലഭിച്ചു. 7ാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം. പ്രവൃത്തിപരിചയം എന്നീ വിഷയങ്ങൾക്ക് ഈ ഫീൽഡ് ട്രിപ്പ് സഹായകമായെന്ന് വിദ്യാർത്ഥികൾ | |||
== പ്ലാനറ്റേറിയം ഷോ == | == പ്ലാനറ്റേറിയം ഷോ == | ||
[[പ്രമാണം:PTA വൈസ്പ്രസിഡൻ്റ്സേതുമാധവൻ O k ഈ പ്ലാനറ്റേറിയം ഷോകളുടെ ഉദ്ഘാടനം നിർവഹിക്കന്നു.jpg|ലഘുചിത്രം|PTA വൈസ്പ്രസിഡന്റ് സേതുമാധവൻ O k ഈ പ്ലാനറ്റേറിയം ഷോകളുടെ ഉദ്ഘാടനം നിർവഹിക്കന്നു]] | [[പ്രമാണം:PTA വൈസ്പ്രസിഡൻ്റ്സേതുമാധവൻ O k ഈ പ്ലാനറ്റേറിയം ഷോകളുടെ ഉദ്ഘാടനം നിർവഹിക്കന്നു.jpg|ലഘുചിത്രം|PTA വൈസ്പ്രസിഡന്റ് സേതുമാധവൻ O k ഈ പ്ലാനറ്റേറിയം ഷോകളുടെ ഉദ്ഘാടനം നിർവഹിക്കന്നു]] |
20:21, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഫീൽഡ് ട്രിപ്പ് - UP Section 18-7-2024
യുപി വിഭാഗം വിദ്യാർത്ഥികൾ തവനൂർ കൃഷി വിജ്ഞാന കേന്ദ്രം സന്ദർശിച്ചു. വിവിധ കൃഷി രീതികളെ
കുറിച്ച് തിയറി , പ്രാക്ടിക്കൽ ക്ലാസ്സുകൾ അവിടെ നിന്ന് ലഭിച്ചു. 7ാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം. പ്രവൃത്തിപരിചയം എന്നീ വിഷയങ്ങൾക്ക് ഈ ഫീൽഡ് ട്രിപ്പ് സഹായകമായെന്ന് വിദ്യാർത്ഥികൾ
പ്ലാനറ്റേറിയം ഷോ
ചാന്ദ്രദിനത്തോടനുബധിച്ച് July 29 ന് സയൻസ് ക്ലബിന്റെ നേതൃത്വത്തിൻ മിസ്റ്ററി ഡൂംസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ നടത്തിയ പ്ലാനറ്റേറിയം ഷോ കുട്ടികൾക്ക് വിജ്ഞാനപ്രദവും കൗതുകവുമുളവാക്കി. സൂര്യൻ, ഭൂമി ,മറ്റ് ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ഉപഗ്രഹങ്ങൾ എല്ലാം കുട്ടികളുടെ കണ്ണുകളിലൂടെ മിന്നിമറിഞ്ഞപ്പോൾ ഉണർന്ന ശാസ്ത്രബോധത്തിനും ജിജ്ഞാസക്കും അതിരുകളില്ലാതായി. റോക്കറ്റ് വിക്ഷേണവും ബഹിരാകാശത്ത് പേടകത്തിന്റെ വേർപ്പെടലും മനസ്സിലാക്കുന്നതിന് ഈ പ്രദർശനം ഉപകാരപ്രദമായി .ഒന്നു മുതൽ 10 വരയുള്ള ക്ലാസിലെ കുട്ടികൾക്ക് LP ,UP,HS എന്നീ നിലവാരത്തിലുള്ള പ്രദർശനം ഒരുക്കി കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്താൻ സഹായകമായി.
ബഹുമാനപ്പെട്ട PTA വൈസ്പ്രസിഡന്റ് സേതുമാധവൻ O K ഈ പ്ലാനറ്റേറിയം ഷോകളുടെ ഉദ്ഘാടനം നിർവഹിച്ചു. H.M ബാബുരാജ് മാസ്റ്റർ ,സയൻസ് ക്ലബ് കൺവീനർ രേഷ്മ ടീച്ചർ ശാസ്ത്രാധ്യാപകനായ മുരളീകൃഷ്ണർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രദർശനം നല്ല അനുഭവമായിരുന്നുവെന്നും ബഹിരാകാശത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചുവെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു