"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:54, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
[[പ്രമാണം:11453-nallapadam-2024-25).jpg|നടുവിൽ|ലഘുചിത്രം|'''പെൻ എ ഫ്രണ്ട് പെൻ ബോക്സ് നടപ്പിലാക്കി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ''']] | [[പ്രമാണം:11453-nallapadam-2024-25).jpg|നടുവിൽ|ലഘുചിത്രം|'''പെൻ എ ഫ്രണ്ട് പെൻ ബോക്സ് നടപ്പിലാക്കി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ''']] | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക്കിൽ നിന്നും മുക്തി നേടാൻ പെൻ എ ഫ്രണ്ട് എന്ന പേരിൽ പെൻബോക്സ് നിർമിച്ചു മാതൃകയായി നല്ലപാഠം കുട്ടികൾ. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ചു ഹരിത കർമസേനക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്.ഹെഡ്മാസ്റ്റർ, നല്ലപാഠം കോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക്കിൽ നിന്നും മുക്തി നേടാൻ പെൻ എ ഫ്രണ്ട് എന്ന പേരിൽ പെൻബോക്സ് നിർമിച്ചു മാതൃകയായി നല്ലപാഠം കുട്ടികൾ. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ചു ഹരിത കർമസേനക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്.ഹെഡ്മാസ്റ്റർ, നല്ലപാഠം കോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി | ||
'''<u>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ നൃത്തശില്പവുമായി ചെമ്മനാട് ഗവൺമെൻ്റ് യു.പി സ്കൂളിലെ നല്ലപാഠം കുട്ടി കൾ</u>''' | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ചെമ്മനാട് വെസ്റ്റ് യു.പി. | |||
സ്ക്കൂളിലെ നല്ലപാഠം കുട്ടികൾ ലഹരിക്കെതിരായി നൃത്തശില്പം അവതരി | |||
പ്പിച്ചു. "ശിരസ്സുയർത്തിപ്പറയുക ലഹരിക്കടിപ്പെടില്ലൊരു നാളും നാം " എന്ന വരി | |||
കൾക്ക് ചുവടുവെച്ചു കൊണ്ടാണ് | |||
കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചത്.സ്ക്കൂളിൽ സ്ഥാപിച്ച ഒപ്പു ചുമരി | |||
ൽ മുഴുവൻ കുട്ടികളും അധ്യാപകരും ലഹരിക്കെ | |||
തിരായി ഒപ്പു ചാർത്തി. ലഹരി വിരുദ്ധ പോസ്റ്റർ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി ടി ബെന്നി നല്ലപാഠംഅധ്യാപക കോഡിനേറ്റർമാർ വിദ്യാർത്ഥി കോർഡിനേറ്റർ പരിപാടികൾക്കു നേതൃത്വം നൽകി |