"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
'''<big><u>പ്രവേശനോത്സവം 2024</u></big>'''
'''<big><u>പ്രവേശനോത്സവം 2024</u></big>'''


'''<big>ജൂൺ 3 പ്രവേശനോത്സവം നടത്തി .മുഖ്യ അഥിതി കോർപറേറ്റ്  മാനേജർ ഫാ. സിജോ ഇളകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു</big>''' '''<big>അസിസ്റ്റന്റ്  മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ ,സാജൻ സർ  ശ്രീ. വിപിൻ വേണുഗോപാൽ( വാർഡുമെബർ) തുടങ്ങിയവർ പ്രധാന അഥിതികളായിരുന്നു. പുതിയതായി നിർമ്മിച്ച പാചകപ്പുര, ഓഡിറ്റോറിയം പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി തന്ന വാട്ടർ</big>''' '''<big>പ്യൂരിഫയർ എന്നിവ ഉദ്ഘാടനവും ചെയ്തു. H.M പ്രമോഷൻ ലഭിച്ച സജിൻ സർ, O A പ്രമോഷൻ ലഭിച്ച അരുൺ,ട്രാൻസഫർ ലഭിച്ച</big>''' '''<big>ശശി സർ,ഷീനമോൾ ടീച്ചർ ,സോവിനോ സർ തുടങ്ങിയവർക്ക് യാത്രയപ്പ് നൽകി.പുതിയതായി  സ്കൂളിൽ എത്തിയകുട്ടികൾക്ക് സ്വീകരണവും മധുരപലഹാരവിതരണവും നടത്തി.മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം നടത്തി.</big>'''[[പ്രമാണം:Pravesenoltsavam15011.jpg|ഇടത്ത്‌|ചട്ടരഹിതം|363x363px]][[പ്രമാണം:15011pre-WA0017.jpg|അതിർവര|ചട്ടരഹിതം|356x356px]]  [[പ്രമാണം:Prev15011-WA0023.jpg|അതിർവര|ചട്ടരഹിതം|359x359px]]
'''<big>ജൂൺ 3 പ്രവേശനോത്സവം നടത്തി .മുഖ്യ അഥിതി കോർപറേറ്റ്  മാനേജർ ഫാ. സിജോ ഇളകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു</big>''' '''<big>അസിസ്റ്റന്റ്  മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ ,സാജൻ സർ  ശ്രീ. വിപിൻ വേണുഗോപാൽ( വാർഡുമെബർ) തുടങ്ങിയവർ പ്രധാന അഥിതികളായിരുന്നു. പുതിയതായി നിർമ്മിച്ച പാചകപ്പുര, ഓഡിറ്റോറിയം പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി തന്ന വാട്ടർ</big>''' '''<big>പ്യൂരിഫയർ എന്നിവ ഉദ്ഘാടനവും ചെയ്തു. H.M പ്രമോഷൻ ലഭിച്ച സജിൻ സർ, O A പ്രമോഷൻ ലഭിച്ച അരുൺ,ട്രാൻസഫർ ലഭിച്ച</big>''' '''<big>ശശി സർ,ഷീനമോൾ ടീച്ചർ ,സോവിനോ സർ തുടങ്ങിയവർക്ക് യാത്രയപ്പ് നൽകി.പുതിയതായി  സ്കൂളിൽ എത്തിയകുട്ടികൾക്ക് സ്വീകരണവും മധുരപലഹാരവിതരണവും നടത്തി.മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം നടത്തി.</big>'''[[പ്രമാണം:Pravesenoltsavam15011.jpg|ഇടത്ത്‌|ചട്ടരഹിതം|332x332px]][[പ്രമാണം:15011pre-WA0017.jpg|അതിർവര|ചട്ടരഹിതം|317x317px]]  [[പ്രമാണം:Prev15011-WA0023.jpg|അതിർവര|ചട്ടരഹിതം|314x314px]]




വരി 17: വരി 17:


'''<big>ഈ വർഷത്തെ വായനാദിനാഘോഷം</big>''' '''<big>ബഹുമാനപ്പെട്ട</big>''' '''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ്</big>''' '''<big>ജോസഫ് സർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ്  മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ</big>''' '''<big>കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി സംസാരിച്ചു. യു പി വിഭാഗം കുട്ടികൾ അക്ഷര വ്യക്ഷം</big>''' '''<big>ഒരുക്കി . സാഹിത്യ ക്വിസ്, പോസ്റ്റർ രചനാ പ്രസംഗം  മത്സരം തുടങ്ങിയവ  നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.</big>'''
'''<big>ഈ വർഷത്തെ വായനാദിനാഘോഷം</big>''' '''<big>ബഹുമാനപ്പെട്ട</big>''' '''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ്</big>''' '''<big>ജോസഫ് സർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ്  മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ</big>''' '''<big>കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി സംസാരിച്ചു. യു പി വിഭാഗം കുട്ടികൾ അക്ഷര വ്യക്ഷം</big>''' '''<big>ഒരുക്കി . സാഹിത്യ ക്വിസ്, പോസ്റ്റർ രചനാ പ്രസംഗം  മത്സരം തുടങ്ങിയവ  നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.</big>'''
'''<big><u>വിജയോത്സ് 2024</u></big>'''
[[പ്രമാണം:Vijayoltsavam15011.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|320x320ബിന്ദു]]
[[പ്രമാണം:Vijayoltsavam 2-15011.jpg|അതിർവര|ചട്ടരഹിതം|306x306ബിന്ദു]]    [[പ്രമാണം:Vijayoltsavam2-15011.jpg|അതിർവര|ചട്ടരഹിതം]]
'''<big>വിജയോത്സവം2024 വളരെ മനോഹരമായി കൊണ്ടാടി .2023 അധ്യയന വർഷത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച എല്ലാകുട്ടികളെയും അനുമോദിച്ചു.  ഫുൾ A+, 9 + കിട്ടിയ കുട്ടികളെയും,LSS USS, SANSCRIT SCHOLARSHIP കരസ്ഥമാക്കിയ കുട്ടികളെ പ്രത്യേക ഉപഹാരങ്ങൾനല്കി അനുമോദിക്കുകയും ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. ഫാ.ജൂഢ്  വട്ടകുന്നേൽ അസി.സ്കൂൾ മാനേജർ,ശ്രീ ജേക്കബ് സെബാസ്റ്റ്യൻ (വൈസ് ചെയർ പേഴസ്ൺ മാന്തവാടി) ശ്രീ.ലൈല സജി (വാർഡ് കൗൺസിലർ).ശ്രീ എം കെ മാത്യു,ശ്രീ .ഷിബു ജോർജ് (മുൻസിപ്പൽ ചെയർ പേഴ്സൺ )തുടങ്ങിയവർ പങ്കെടുക്കകകയും വിജയികളെ അനുമോദിച്ചു സംസാരിച്ചു.</big>'''
629

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541039" എന്ന താളിൽനിന്ന് ശേഖരിച്ചത്