"ഗവ. എച്ച് എസ് കുറുമ്പാല/ഉർദ‍ു ക്ലബ്ബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(പുതിയ ക്ലബ്ബ് വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 2: വരി 2:

== '''ഉർദു ഭാഷാ പഠനം - ചരിത്രം''' ==
== '''ഉർദു ഭാഷാ പഠനം - ചരിത്രം''' ==
1911 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം 1978-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ്‌ ചെയ്യപ്പെട്ടു.സ്കൂളിൽ ഉർദു പഠനം ആരംഭിക്കുന്നത് 1998-99 അധ്യയന വർഷം മുതലാണ് പടിഞ്ഞാറത്തറ സ്വദേ
1978-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ്‌ ചെയ്യപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ  ഉർദു പഠനം ആരംഭിക്കുന്നത് 1998-99 അധ്യയന വർഷം മുതലാണ്.പടിഞ്ഞാറത്തറ സ്വദേശിയായ അബ്ദുൾ അസീസ് സാറാണ് ആദ്യ ഉർദു അധ്യാപകൻ.2013 ൽ സെക്കന്ററി സ്കൂളായി അപ്‍ഗ്രേഡ് ചെയ്തതോടെ യു പി എസ് ടി തസ്‍തിക ഇല്ലാതാവുകയും എച്ച്.എസ്.എ ഉർദു തസ്‍തിക നിലവിൽ വരികയും ചെയ്തു.അതോടെ ദ്വീർഘകാലം ഉർദു അധ്യാപനായി സേവനം ചെയ്ത അബ്ദുൾ അസീസ് സാറ് മറ്റൊരു വിദ്യാലയത്തിലേക്ക് മാറുകയും 2018 ഫെബ്ര‍ുവരി 26 മുതൽ ഹാരിസ് കെ എന്ന ഉർദു അധ്യാപകൻ പ്രമോഷനായി വരികയും ചെയ്തു.നിലവിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ  ഉർദു ഭാഷാ പഠനം നടക്കുന്നു.
 
2013ൽ സെക്കന്ററി സ്കൂളായും

10:09, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുറുമ്പാല ഗവ: ഹെെസ്കൂളിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാണ് ഉർദ‍ു ക്ലബ്ബ്‌.ക്ലബ്ബിൻെറ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച്‍വരുന്നു.സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ ക്ലാസുകളിൽ ഉർദു ഭാഷാ പഠന സൗകര്യമുണ്ട്.

ഉർദു ഭാഷാ പഠനം - ചരിത്രം