"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പ്രവേശനോൽസവം ==
== പ്രവേശനോൽസവം ==
'''ജൂൺ 3'''
'''ജൂൺ 3'''  

2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി  ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
'''ജൂൺ 5'''
'''ജൂൺ 5'''  

സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.

വരി 49: വരി 49:
[[പ്രമാണം:48137-ghs-mlp-froutsgarden1.resized.jpg|ലഘുചിത്രം|ഫ്രൂട്സ് ഗാർഡനിൻ എച്ച് എം തൈ നടന്നു]]

യുപി ഗണിത അധ്യാപകനായ അബ്ദുൽ മുനീർ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫ്രൂട്ട്സ് ഗാർഡൻ ആരംഭിച്ചു. മാവ്, പ്ലാവ് , റമ്പൂട്ടാൻ , സപ്പോർട്ട, വിവിധതരം അലങ്കാര ചെടികൾ തുടങ്ങിയവ യു.പി ബിൽഡിങ്ങിന്റെ മുകൾ നിലയിൽ ക്രമീകരിച്ചു. ഹെഡ്മിസ്ട്രസ് ലൗലി ജോൺ. പി. ടി പ്രസിഡൻറ് ഉസ്മാൻ പാറക്കൽ എന്നിവർ തൈകൾ നട്ടു.
യുപി ഗണിത അധ്യാപകനായ അബ്ദുൽ മുനീർ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫ്രൂട്ട്സ് ഗാർഡൻ ആരംഭിച്ചു. മാവ്, പ്ലാവ് , റമ്പൂട്ടാൻ , സപ്പോർട്ട, നാരകം, വിവിധയിനം അലങ്കാര ചെടികൾ തുടങ്ങിയവ യു.പി ബിൽഡിങ്ങിന്റെ മുകൾ നിലയിൽ ക്രമീകരിച്ചു. ഹെഡ്മിസ്ട്രസ് ലൗലി ജോൺ. പി. ടി പ്രസിഡൻറ് ഉസ്മാൻ പാറക്കൽ എന്നിവർ തൈകൾ നട്ടു.

== ബഷീർ ദിനം ==
== ബഷീർ ദിനം ==
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540294" എന്ന താളിൽനിന്ന് ശേഖരിച്ചത്