"ജി.എച്ച്.എസ്‌. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

758 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 20:28-നു്
→‎റിപ്പബ്ലിക്ക് ദിനം: അടിസ്ഥാന വിവരം
(→‎ക്രിയാത്മക കൗമാരം: അടിസ്ഥാന വിവരം)
(→‎റിപ്പബ്ലിക്ക് ദിനം: അടിസ്ഥാന വിവരം)
വരി 184: വരി 184:
=== <big>റിപ്പബ്ലിക്ക് ദിനം</big> ===
=== <big>റിപ്പബ്ലിക്ക് ദിനം</big> ===
ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്റർ പതാക ഉയർത്തി.

=== <big>ഗ്രൗണ്ട് ഉദ്ഘാടനം</big> ===
ഫെബ്രുവത്തി 8 ന് വ്യാഴാഴ്ച നമ്മുടെ സ്കൂളിൻ്റെ സ്വപ്നമായ കളിസ്ഥലം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം ധന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ അഡ്വക്കേറ്റ് ശ്രീമതി എസ് എൻ സരിത അധ്യക്ഷത വഹിച്ചു.

=== <big>പഠനയാത്ര</big> ===
=== <big>പഠനയാത്ര</big> ===
ഈ വർഷത്തെ ഏകദിന പഠനയാത്ര........ മാർച്ച് 28ന് രാവിലെ 6.30 ന് പുറപ്പെട്ടു. തീരദേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷത്തെ യാത്രയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 8-30 ന് നീലേശ്വരം പുഴ കടലിൽ ചേരുന്ന അഴിമുഖം (അഴിത്തല )..പിന്നീട് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ഉളിയത്തുകടവ് സത്യാഗ്രഹ സ്മാരകം, ഗാന്ധിജി 1934 ൽ നട്ട മാവ്സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ശ്രീനാരായണാശ്രമം, ഗാന്ധിസ്മൃതി മണ്ഡപം.... പിന്നീട് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ കാവുകളിലൊന്നായ ഇടയിലക്കാവ് സന്ദർശിച്ചു. കണ്ടൽകാടുകളുടെ പ്രാധാന്യം, കായൽ കൃഷിയിലൊന്നായ കല്ലുമ്മക്കായ കൃഷി മുതലായവയെക്കുറിച്ച് അറിഞ്ഞതിനു ശേഷം കവ്വായി കായലിലെ ഓളപ്പരപ്പിലൂടെയൊരു ബോട്ടു യാത്ര. അസ്തമയ സൂര്യൻ്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സമുദ്രതീരത്തൊരു ഉല്ലാസ സഞ്ചാരം . 8 മണിയോടുകൂടി തിരിച്ച് മുന്നാട് എത്തി.

emailconfirmed
409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539562" എന്ന താളിൽനിന്ന് ശേഖരിച്ചത്