"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
ഹെൽത്ത് എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി സ്വാഗതം, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ-ചാർജ് ബിബിൻ സെബാസ്റ്റ്യൻ അധ്യക്ഷത, വഹിച്ച ചടങ്ങിൽ നാടൻ പാട്ട് കലാകാരൻ മാത്യൂസ് വയനാട് ഉദ്ഘാടന കർമ്മം നടത്തി. ധന്യൻ മാർ ഈവാനിയോസ് പിതാവിനെ അനുസ്മരിച്ചുകൊണ്ട് സിസ്റ്റർ വചന എസ് ഐ സി അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളായ കുമാരി ദിയ തെരെസ് കുമാരി അമേയ വി പ്രേം എന്നിവർ പിതാവിന്റെ പ്രത്യേക അനുസ്മരണം നടത്തി.  എം പി ടി എ പ്രസിഡന്റ് ഷംന എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ബെനില ജേക്കബ് നന്ദി അറിയിച്ചു. തുടർന്ന് നാടൻപാട്ട് കലാകാരൻ മാത്യൂസ് വയനാടിന്റെ  നാടൻ പാട്ടുകളുടെ സംഗീത വിരുന്നിൽ കുട്ടികൾ ആടിയും പാടിയും രസിച്ചു. തുടർന്ന് എൽ പി, യു പി, ഹൈ സ്കൂൾ വിദ്യാർത്ഥികളുടെ മനം കവരുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

<br>
<br>
<ref>
===== സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി =====

</ref>
<gallery>
<gallery>
[പ്രമാണം:School parliment.jpeg|ലഘുചിത്രം|സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്]
പ്രമാണം:School parliment.jpeg|സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്
</gallery>
</gallery>
352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539415" എന്ന താളിൽനിന്ന് ശേഖരിച്ചത്