"ജി.എച്ച്.എസ്. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പ്രവേശനോത്സവം: അടിസ്ഥാന വിവരം |
→പരിസ്ഥിതി ദിനം: അടിസ്ഥാന വിവരം |
||
| വരി 49: | വരി 49: | ||
=== <big>പരിസ്ഥിതി ദിനം</big> === | === <big>പരിസ്ഥിതി ദിനം</big> === | ||
'''സീഡ് ഫോറസ്ടി, ഇക്കോ ക്ലബ്ബുകളുടെ ആദിമുഖ്യത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ സ്കൂൾ വളപ്പിലെ ചെടികളെല്ലാം നിരീക്ഷിച്ച് സംരക്ഷണ ചുമതല ഏറ്റെടുത്തു. നമ്മുടെ മുൻ ഹെഡ് മാസ്റ്റർ ശ്രീ. ടോംസൺ ടോം മുഖ്യാതിഥിയായിരുന്നു. ടോൺസൺ മാസ്റ്റർ സപ്പോട്ട തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്രീ. പത്മനാഭൻ മാസ്റ്റർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.''' | '''സീഡ് ഫോറസ്ടി, ഇക്കോ ക്ലബ്ബുകളുടെ ആദിമുഖ്യത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ സ്കൂൾ വളപ്പിലെ ചെടികളെല്ലാം നിരീക്ഷിച്ച് സംരക്ഷണ ചുമതല ഏറ്റെടുത്തു. നമ്മുടെ മുൻ ഹെഡ് മാസ്റ്റർ ശ്രീ. ടോംസൺ ടോം മുഖ്യാതിഥിയായിരുന്നു. ടോൺസൺ മാസ്റ്റർ സപ്പോട്ട തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്രീ. പത്മനാഭൻ മാസ്റ്റർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.''' | ||
=== <big>മധുരം മലയാളം</big> === | |||
'''ജൂൺ 4 ന് മധുരം മലയാളം പദ്ധതി ആരംഭിച്ചു. PTA വൈസ് പ്രസിഡണ്ട് ശ്രീ. അബ്ബാസ് ബേഡകം, പ്രധാനാധ്യാപകൻ ശ്രീ.കെ.പി സുരേന്ദ്രൻ എന്നിവർക്ക് പത്രം നൽകിക്കൊണ്ട് PTAയുടെ മുൻ വൈസ് പ്രസിഡണ്ട് ശ്രീ.ടി. അനന്തൻ പദ്ധതി ഉദ്ഘാടനം ചെയ്തു.''' | |||