"ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎സൈബർസുരക്ഷ ക്ലാസ്: അടിസ്ഥാന വിവരം)
(→‎പഠനയാത്ര: അടിസ്ഥാന വിവരം)
വരി 40: വരി 40:
=== <big>പഠനയാത്ര</big> ===
=== <big>പഠനയാത്ര</big> ===
'''സ്കൂൾ PTA യുടെ പ്രത്യേക താത്പര്യ പ്രകാരം മെയ് 10 മുതൽ 12 വരെ SSLC കുട്ടികൾക്ക് വേണ്ടി ഊട്ടി, ബ്ലാക് തണ്ടർ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു'''
'''സ്കൂൾ PTA യുടെ പ്രത്യേക താത്പര്യ പ്രകാരം മെയ് 10 മുതൽ 12 വരെ SSLC കുട്ടികൾക്ക് വേണ്ടി ഊട്ടി, ബ്ലാക് തണ്ടർ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു'''
=== <big>NMMS സ്കോളർഷിപ്പ്</big> ===
'''കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ എട്ടാം തരത്തിലെ അനന്യ വി. NMMS സ്കോളർഷിപ്പ് നേടി.'''

16:14, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2023വരെ

പിടിഎ ജനറൽബോഡി 2021-22

2022 ജൂലൈ 29 ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ പങ്കെടുത്തു .ബേഡഡുക്ക ഗ്രാാമപഞ്ചായത്ത് വികസന സ്റ്റാന്റീംഗ് കമ്മറ്റി ചയർപേഴ്സൺ ശ്രീമതി ലത ഗോപി ഉദ്ഘാടനം ചെയ്തു.പുതിയ പ്രസിഡണ്ടായി അഡ്വ.പി രാഘവനെയും വൈസ് പ്രസിഡണ്ടായി ശ്രീ ടി ആർ ഭാസ്കരനെയുംതിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ദാമോദരൻ മാഷ് ,രാമകൃഷ്ണൻ ജയപുരം,മധുസൂദനൻ,നാരായണൻ ജയപുരം,അശോകൻ ബീബുങ്കാൽ, ജയചന്ദ്രൻ , സത്യൻ സി,അഷറഫ് ബേഡകം

ബാബു സെബാസ്റ്റ്യൻ എന്നിവരെ തിരഞ്ഞെടുത്തു.

കരുതൽസ്പർശം

2022 ആഗസ്റ്റ് 1 ന് പഠന വിടവ് നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനത്തിനായി "കരുതൽസ്പർശം” ആരംഭിച്ചു.

രാമായണ പ്രശ്നോത്തരി

2022 ആഗസ്റ്റ് 2 ന് രാമായണ ക്വിസ് മത്സരം നടത്തി. രസ്യാലക്ഷ്മി,രസിതാലക്ഷ്മി എന്നിവർ ഒന്നും രണ്ടും സ്ഥനം നേടി.

യുദ്ധവിരുദ്ധ പോസ്റ്റർ

ആഗസ്റ്റ് 3 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തി . ദിവ ദാമോദരൻ ഒന്നാംസ്ഥാനവും രസ്യാലക്ഷ്മി രണ്ടാംസ്ഥാനവും നേടി.

സത്യമേവജയതേ

ആഗസ്റ്റ് 5 ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "സത്യമേവ ജയതേ" എന്ന ക്ലാസ് നടന്നു.

കാസർഗോഡ് ഉപജില്ല രാമായണ പ്രശ്നോത്തരി

2022 ആഗസ്റ്റ് 8 ന് കാസറഗോഡ് സബ് ജില്ലാ തല രാമായണ ക്വിസ് മത്സരം നടത്തിൽ രസ്യാലക്ഷ്മി,രസിതാലക്ഷ്മി എന്നിവർ ഒന്നാം സ്ഥനം നേടി

വിദ്യാകിരണം ലാപ്ടോപ്പ്

നവംബർ 21 ന് കൈറ്റിന്റെ വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി ST കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

ആട് വിതരണം

നവംബർ 25 ന് ആട് വിതരണ പദ്ധതിയുടെ ഭാഗമായി അപേക്ഷ തന്ന കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേർക്ക് ആടുകളെ നൽകി.

മോട്ടിവേഷൻ ക്ലാസ്

SLC കുട്ടികൾ പഠനകാര്യത്തിൽ ഊർജ്ജസ്വലരാകുവാനായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.ശ്രീ.നിർമ്മൽകുമാർ കാടകം ക്ലസ്സെടുത്തു.

പഠനം മധുരതരമാക്കാം

മാർച്ച് 24 ന് മുന്നാട് ഗവ.ഹൈസ്കൂളിന്റെയും സപര്യ സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി പഠനം മധുരതരമാക്കാം എന്ന പേരിൽ സംസ്ഥാനതല സംശയനിവാരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിൽ കേരളത്തിലെ അതിവിദഗ്ധരായ പതിനൊന്ന് അധ്യാപകർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി

സൈബർസുരക്ഷ ക്ലാസ്

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 2022 ഏപ്രിൽ 28 അമ്മമാർക്ക് വേണ്ടി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി.

പഠനയാത്ര

സ്കൂൾ PTA യുടെ പ്രത്യേക താത്പര്യ പ്രകാരം മെയ് 10 മുതൽ 12 വരെ SSLC കുട്ടികൾക്ക് വേണ്ടി ഊട്ടി, ബ്ലാക് തണ്ടർ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു

NMMS സ്കോളർഷിപ്പ്

കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ എട്ടാം തരത്തിലെ അനന്യ വി. NMMS സ്കോളർഷിപ്പ് നേടി.