"ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎യുദ്ധവിരുദ്ധ പോസ്റ്റർ: അടിസ്ഥാന വിവരം)
(→‎സത്യമേവജയതേ: അടിസ്ഥാന വിവരം)
വരി 19: വരി 19:
=== <big>സത്യമേവജയതേ</big> ===
=== <big>സത്യമേവജയതേ</big> ===
'''ആഗസ്റ്റ് 5 ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "സത്യമേവ ജയതേ" എന്ന ക്ലാസ് നടന്നു.'''
'''ആഗസ്റ്റ് 5 ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "സത്യമേവ ജയതേ" എന്ന ക്ലാസ് നടന്നു.'''
=== <big>കാസർഗോഡ് ഉപജില്ല രാമായണ പ്രശ്നോത്തരി</big> ===
'''2022 ആഗസ്റ്റ് 8 ന് കാസറഗോഡ് സബ് ജില്ലാ തല രാമായണ ക്വിസ് മത്സരം നടത്തിൽ രസ്യാലക്ഷ്മി,രസിതാലക്ഷ്മി എന്നിവർ ഒന്നാം സ്ഥനം നേടി'''

16:05, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2023വരെ

പിടിഎ ജനറൽബോഡി 2021-22

2022 ജൂലൈ 29 ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ പങ്കെടുത്തു .ബേഡഡുക്ക ഗ്രാാമപഞ്ചായത്ത് വികസന സ്റ്റാന്റീംഗ് കമ്മറ്റി ചയർപേഴ്സൺ ശ്രീമതി ലത ഗോപി ഉദ്ഘാടനം ചെയ്തു.പുതിയ പ്രസിഡണ്ടായി അഡ്വ.പി രാഘവനെയും വൈസ് പ്രസിഡണ്ടായി ശ്രീ ടി ആർ ഭാസ്കരനെയുംതിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ദാമോദരൻ മാഷ് ,രാമകൃഷ്ണൻ ജയപുരം,മധുസൂദനൻ,നാരായണൻ ജയപുരം,അശോകൻ ബീബുങ്കാൽ, ജയചന്ദ്രൻ , സത്യൻ സി,അഷറഫ് ബേഡകം

ബാബു സെബാസ്റ്റ്യൻ എന്നിവരെ തിരഞ്ഞെടുത്തു.

കരുതൽസ്പർശം

2022 ആഗസ്റ്റ് 1 ന് പഠന വിടവ് നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനത്തിനായി "കരുതൽസ്പർശം” ആരംഭിച്ചു.

രാമായണ പ്രശ്നോത്തരി

2022 ആഗസ്റ്റ് 2 ന് രാമായണ ക്വിസ് മത്സരം നടത്തി. രസ്യാലക്ഷ്മി,രസിതാലക്ഷ്മി എന്നിവർ ഒന്നും രണ്ടും സ്ഥനം നേടി.

യുദ്ധവിരുദ്ധ പോസ്റ്റർ

ആഗസ്റ്റ് 3 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തി . ദിവ ദാമോദരൻ ഒന്നാംസ്ഥാനവും രസ്യാലക്ഷ്മി രണ്ടാംസ്ഥാനവും നേടി.

സത്യമേവജയതേ

ആഗസ്റ്റ് 5 ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "സത്യമേവ ജയതേ" എന്ന ക്ലാസ് നടന്നു.

കാസർഗോഡ് ഉപജില്ല രാമായണ പ്രശ്നോത്തരി

2022 ആഗസ്റ്റ് 8 ന് കാസറഗോഡ് സബ് ജില്ലാ തല രാമായണ ക്വിസ് മത്സരം നടത്തിൽ രസ്യാലക്ഷ്മി,രസിതാലക്ഷ്മി എന്നിവർ ഒന്നാം സ്ഥനം നേടി