"ജി.എച്ച്.എസ്. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പരിസ്ഥിതി ദിനം: അടിസ്ഥാന വിവരം |
→ആദരിച്ചു*: അടിസ്ഥാന വിവരം |
||
| വരി 85: | വരി 85: | ||
=== <big>'''ആദരിച്ചു'''*</big> === | === <big>'''ആദരിച്ചു'''*</big> === | ||
മുന്നാട്: മുന്നാട് ഗവ.ഹൈസ്കൂളിൽ ജൂൺ 15 വയോജന അതിക്രമ വിരുദ്ധ അവബോധദിനമായി ആചരിച്ചു.പിടിഎ പ്രസിഡന്റ് അഡ്വ പി.രാഘവൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നാട്ടിലെ മുതിർന്ന അംഗം ശ്രീമതി ഇന്ദിര അമ്മയെ ഹെഡ്മാസ്റ്റർ ശ്രീ രാജൻ മാഷ് പൊന്നാട അണിയിച്ച് ആദരിച്ചു.വേണുഗോപാലൻ മാസ്റ്റർ ഇന്ദിര അമ്മയു ജീവിതം വഴി പരിചയപ്പെടുത്തി. പിടിഎ വൈസ് പ്രസിഡന്റ് ടിആർ ഭാസ്കരൻ, സുരേഷ് പയ്യങ്ങാനം, സംസാരിച്ചു . പത്മനാഭൻ മാഷ് സ്വാഗതവും ആനന്ദകൃഷ്ണൻ മാഷ് നന്ദിയും പറഞ്ഞു*ശതാവരി കുന്നിനിത് ധന്യദിനം*[[പ്രമാണം:11073 paristhithi 23.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2023 ,ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാഷ് ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു]] | മുന്നാട്: മുന്നാട് ഗവ.ഹൈസ്കൂളിൽ ജൂൺ 15 വയോജന അതിക്രമ വിരുദ്ധ അവബോധദിനമായി ആചരിച്ചു.പിടിഎ പ്രസിഡന്റ് അഡ്വ പി.രാഘവൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നാട്ടിലെ മുതിർന്ന അംഗം ശ്രീമതി ഇന്ദിര അമ്മയെ ഹെഡ്മാസ്റ്റർ ശ്രീ രാജൻ മാഷ് പൊന്നാട അണിയിച്ച് ആദരിച്ചു.വേണുഗോപാലൻ മാസ്റ്റർ ഇന്ദിര അമ്മയു ജീവിതം വഴി പരിചയപ്പെടുത്തി. പിടിഎ വൈസ് പ്രസിഡന്റ് ടിആർ ഭാസ്കരൻ, സുരേഷ് പയ്യങ്ങാനം, സംസാരിച്ചു . പത്മനാഭൻ മാഷ് സ്വാഗതവും ആനന്ദകൃഷ്ണൻ മാഷ് നന്ദിയും പറഞ്ഞു*ശതാവരി കുന്നിനിത് ധന്യദിനം* | ||
=== <big>ചിത്ര വായന</big> === | |||
മുന്നാട് : വായന ദിനത്തിന് ചിത്രത്തിനെന്തു പ്രസക്തി എന്നു ശങ്കിച്ചവർക്ക് വാക്കുകളും വരകളും മറുപടി നല്കിയപ്പോൾ മുന്നാട് ഗവ.ഹൈസ്കൂൾ വായന ദിന ഉദ്ഘാടനം മനസ്സിൽ കൊത്തിവെച്ച ഓർമ്മശില്പമായി മാറി. | |||
കാസറഗോഡിന്റെ അഭിമാനം ശ്രീ അംബികാസുതൻ മാങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങൾ', കുട്ടികൾ ഭാവാത്മകമായി വായിച്ചപ്പോൾ , പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീ ശ്യാമ ശശി അത് കാൻവാസിൽ പകർത്തി. അത്രയും നേരം കുട്ടികളിലുണ്ടായ നിശ്ശബ്ദത എല്ലാവരിലും കുളിർമ കോരിയിട്ടു. കഥയിൽ നിന്നും ചിത്രത്തിലേക്കും ചിത്രത്തിൽ നിന്നും കഥയിലേക്കുമുള്ള പകർന്നാട്ടം കുട്ടികൾ ഏറ്റുവാങ്ങുക തന്നെ ചെയ്തു. | |||
ചിത്രകാരന്റെ സജീവ സാന്നിധ്യവും കഥാകാരന്റെ അദൃശ്യ സാന്നിദ്ധ്യവും വായന പക്ഷാചരണം സജീവമാക്കാൻ തുണയായി. | |||
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം പി.ശ്രുതി അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് എംസി ചെയർമാൻ ഇ.രാഘവൻ,സുരേഷ് പയ്യങ്ങാനം സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ സ്വാഗതവും വി പത്മനാഭൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ശ്രീ ഇ വി ആനന്ദകൃഷ്ണൻ മാസ്റ്റർ ചിത്രകാരനെ പരിചയപ്പെടുത്തി. | |||
ഈ സമയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ നന്ദികേശൻ സർ സ്കൂൾ സന്ദർശനം നടത്തി, ആശംസകൾ നേർന്നു.ഇത് ഏറെ സന്തോഷമായി . | |||
പത്താം ക്ലാസ് വിദ്യാർഥിനികളായ അനന്യ വി,രസ്യാലക്ഷമി വി,നന്ദന എ എന്നിവർ 'രണ്ടുമത്സ്യങ്ങൾ' കഥ വായന നടത്തി.വായനക്കനുസരിച്ച് ചിത്രകാരന്റെ ബ്രഷ് ക്യാൻവാസിൽ ചലിച്ചു.ഈ സമയം സ്കൂളിലെ ചിത്രകാരൻ യാദവ്, ചിത്രകാരനെ തന്റെ പേനയിൽ വരഞ്ഞെടുക്കുകയായിരുന്നു.ഇത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.വായനാമാസം ഒന്നാം ദിനം ഓർമയിൽ ഏറെ....[[പ്രമാണം:11073 paristhithi 23.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2023 ,ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാഷ് ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു]] | |||
=== ഒണാഘോഷം === | === ഒണാഘോഷം === | ||
[[പ്രമാണം:11073 team 2 23.jpg|പകരം=ഓണം|നടുവിൽ|ലഘുചിത്രം|ടീം മുന്നാട്]] | [[പ്രമാണം:11073 team 2 23.jpg|പകരം=ഓണം|നടുവിൽ|ലഘുചിത്രം|ടീം മുന്നാട്]] | ||