"ജി.എച്ച്.എസ്. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→2023-24ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം |
→പരിസ്ഥിതി ദിനം: അടിസ്ഥാന വിവരം |
||
| വരി 83: | വരി 83: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
[[പ്രമാണം:11073 paristhithi 23.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2023 ,ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാഷ് ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു]] | |||
=== <big>'''ആദരിച്ചു'''*</big> === | |||
മുന്നാട്: മുന്നാട് ഗവ.ഹൈസ്കൂളിൽ ജൂൺ 15 വയോജന അതിക്രമ വിരുദ്ധ അവബോധദിനമായി ആചരിച്ചു.പിടിഎ പ്രസിഡന്റ് അഡ്വ പി.രാഘവൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നാട്ടിലെ മുതിർന്ന അംഗം ശ്രീമതി ഇന്ദിര അമ്മയെ ഹെഡ്മാസ്റ്റർ ശ്രീ രാജൻ മാഷ് പൊന്നാട അണിയിച്ച് ആദരിച്ചു.വേണുഗോപാലൻ മാസ്റ്റർ ഇന്ദിര അമ്മയു ജീവിതം വഴി പരിചയപ്പെടുത്തി. പിടിഎ വൈസ് പ്രസിഡന്റ് ടിആർ ഭാസ്കരൻ, സുരേഷ് പയ്യങ്ങാനം, സംസാരിച്ചു . പത്മനാഭൻ മാഷ് സ്വാഗതവും ആനന്ദകൃഷ്ണൻ മാഷ് നന്ദിയും പറഞ്ഞു*ശതാവരി കുന്നിനിത് ധന്യദിനം*[[പ്രമാണം:11073 paristhithi 23.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2023 ,ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാഷ് ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു]] | |||
=== ഒണാഘോഷം === | === ഒണാഘോഷം === | ||
[[പ്രമാണം:11073 team 2 23.jpg|പകരം=ഓണം|നടുവിൽ|ലഘുചിത്രം|ടീം മുന്നാട്]] | [[പ്രമാണം:11073 team 2 23.jpg|പകരം=ഓണം|നടുവിൽ|ലഘുചിത്രം|ടീം മുന്നാട്]] | ||