"കൂടുതൽ അറിയാൻ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

160 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(ചെ.) (Bot Update Map Code!)

വരി 68: വരി 68:
എന്നുതുടങ്ങുന്ന [https://ml.wikipedia.org/wiki/ചണ്ഡാലഭിക്ഷുകി ചണ്ഡാലഭിക്ഷുകിയിലൂടെ] ശ്രാവസ്തിയെ മലയാളസാഹിത്യത്തിലേക്ക് ആനയിച്ചു.

|21|| '''ഖജൂരാഹോ'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
|21|| '''ഖജൂരാഹോ'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{Slippymap|lat=11.270620|lon= 75.775891|zoom=14|width=full|height=400|marker=yes}}
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് [https://ml.wikipedia.org/wiki/Khajuraho_Group_of_Monuments ഖജുരാഹോ] ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ [https://ml.wikipedia.org/wiki/K._Ayyappa_Paniker കെ. അയ്യപ്പപ്പണിക്കർ] '''ഖജുരാഹോ''' എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്.

|22|| '''തച്ചനക്കര'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
|22|| '''തച്ചനക്കര'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{Slippymap|lat=11.270620|lon= 75.775891|zoom=14|width=full|height=400|marker=yes}}
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Subhash_Chandran സുഭാഷ് ചന്ദ്രന്റെ] [https://ml.wikipedia.org/wiki/Manushyanu_oru_amukham മനുഷ്യന് ഒരാമുഖം] എന്ന നോവലിലെ കഥാപശ്ചാത്തലമാണ് '''തച്ചനക്കര''' എന്ന ഗ്രാമം. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് പടിഞ്ഞാറ് പെരിയാറിൻറെ മടിത്തട്ടിൽ ഉളിയന്നൂരിന് അക്കരെ തോട്ടക്കാട്ടുകരയ്ക്കും ഏലൂർക്കരയ്ക്കും മംഗലപ്പുഴയ്ക്കും ഇടയിലുള്ള ദേശമായിട്ടാണ് നോവലിസ്റ്റ് ഈ സാങ്കല്പിക ഗ്രാമത്തെ അടയാളപ്പെടുത്തുന്നത്.

|23|| '''ലന്തൻബത്തേരി'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
|23|| '''ലന്തൻബത്തേരി'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{Slippymap|lat=11.270620|lon= 75.775891|zoom=14|width=full|height=400|marker=yes}}
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/N._S._Madhavan എൻ എസ് മാധവന്റെ] ആദ്യ നോവലാണ് [https://ml.wikipedia.org/wiki/ലന്തൻബത്തേരിയിലെ_ലുത്തിനിയകൾ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ].  കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ഒരു ചെറിയ ദ്വീപായ '''ലന്തൻ ബത്തേരിയാണ്''' നോവലിന്റെ പശ്ചാത്തലം. 1951 മുതൽ  1965 വരെയുള്ള പതിനഞ്ച് വർഷക്കാലത്തെ കേരളവും സ്വതന്ത്രഭാരതവും  ലന്തൻബത്തേരി എന്ന ദ്വീപസമൂഹവും എല്ലാം ആണ് ഈ നോവലിൽ കടന്നുവരുന്നത്.

|24|| '''മാവേലിമൻറം'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
|24|| '''മാവേലിമൻറം'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{Slippymap|lat=11.270620|lon= 75.775891|zoom=14|width=full|height=400|marker=yes}}
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[വയനാട്|വയനാടൻ]] ഗോത്രജീവിതമാണ് [https://ml.wikipedia.org/wiki/K.J._Baby കെ.ജെ ബേബി] എഴുതിയ '''മാവേലിമന്റം''' എന്ന നോവലിന്റെ പശ്ചാത്തലം. ആദിവാസികളുടെ ഊരുകളെയാണ് മന്റം എന്നു പറയുന്നത്. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538358" എന്ന താളിൽനിന്ന് ശേഖരിച്ചത്