"താഴെപൊയിൽ ഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16840
| സ്കൂൾ കോഡ്=16840
| സ്ഥാപിതവര്‍ഷം=1935  
| സ്ഥാപിതവർഷം=1935  
| സ്കൂള്‍ വിലാസം=വലിയവളപ്പ്- പി.ഒ, <br/>-വടകര വഴി
| സ്കൂൾ വിലാസം=വലിയവളപ്പ്- പി.ഒ, <br/>-വടകര വഴി
| പിന്‍ കോഡ്=673 103  
| പിൻ കോഡ്=673 103  
| സ്കൂള്‍ ഫോണ്‍=
| സ്കൂൾ ഫോൺ=
| സ്കൂള്‍ ഇമെയില്‍=tbjbschool@gmail.com
| സ്കൂൾ ഇമെയിൽ=tbjbschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വടകര
| ഉപ ജില്ല=വടകര
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 198
| ആൺകുട്ടികളുടെ എണ്ണം= 198
| പെൺകുട്ടികളുടെ എണ്ണം= 187
| പെൺകുട്ടികളുടെ എണ്ണം= 187
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 385
| വിദ്യാർത്ഥികളുടെ എണ്ണം= 385
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രധാന അദ്ധ്യാപകന്‍= ഫക്റൂദ്ദീ൯ വി വി       
| പ്രധാന അദ്ധ്യാപകൻ= ഫക്റൂദ്ദീ൯ വി വി       
| പി.ടി.ഏ. പ്രസിഡണ്ട്= ഫൈസല്‍.എം   
| പി.ടി.ഏ. പ്രസിഡണ്ട്= ഫൈസൽ.എം   
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂൾ ചിത്രം= 000111000.jpg‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
വടകര താഴങ്ങാടിയില്‍ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടര്‍ന്ന് 1935-ല്‍ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുല്‍ ഇസ്ലാം സഭയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിത്തുടങ്ങി.ആദ്യകാലഘട്ടത്തില്‍ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ല്‍ 5ം ക്ലാസ് എല്‍.പി. വിഭാഗത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതല്‍ 4-ക്ലാസ് വരെയിളള എല്‍. പി. വിദ്യാലയമായി പ്രവര്‍ത്തിക്കുന്നു.വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതിനെതുടര്‍ന്ന് ക്ലാസുകളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങി.1963ല്‍ 5ഉം  1975ല്‍ 6ഉം 1978ല്‍ 7ഉം 1980ല്‍ 8ഉം 1982ല്‍ 9ഉം  1986ല്‍ 11ഉം  2007ല്‍   12ഉം എന്ന ക്രമത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിച്ചുവന്നു.
വടകര താഴങ്ങാടിയിൽ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടർന്ന് 1935-വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുൽ ഇസ്ലാം സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി.ആദ്യകാലഘട്ടത്തിൽ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ൽ 5ം ക്ലാസ് എൽ.പി. വിഭാഗത്തിൽ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതൽ 4-ക്ലാസ് വരെയിളള എൽ. പി. വിദ്യാലയമായി പ്രവർത്തിക്കുന്നു.വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെതുടർന്ന് ക്ലാസുകളുടെ എണ്ണം വർദ്ധിച്ചു തുടങ്ങി.1963ൽ 5ഉം  1975ൽ 6ഉം 1978ൽ 7ഉം 1980ൽ 8ഉം 1982ൽ 9ഉം  1986ൽ 11ഉം  2007ൽ   12ഉം എന്ന ക്രമത്തിൽ ക്ലാസുകൾ പ്രവർത്തിച്ചുവന്നു.


സൗകര്യം മെച്ചപെടുത്തുന്നതിന്റെ ഭാഗമായി 1986ല്‍ 15.65 5.9ന് കെട്ടിടവും 2007ല്‍ 16.60 6.35ന് കെട്ടിടവും 2013ല്‍ 19.84 7ന് പുതിയ കെട്ടിടവും നിര്‍മ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിര്‍മ്മിച്ച് സൗകര്യങ്ങള്‍ മെച്ചപെടുത്തി.
സൗകര്യം മെച്ചപെടുത്തുന്നതിന്റെ ഭാഗമായി 1986ൽ 15.65 5.9ന് കെട്ടിടവും 2007ൽ 16.60 6.35ന് കെട്ടിടവും 2013ൽ 19.84 7ന് പുതിയ കെട്ടിടവും നിർമ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിർമ്മിച്ച് സൗകര്യങ്ങൾ മെച്ചപെടുത്തി.


2004ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ബാച്ചും  ആരംഭിച്ചു. എം ഐ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം. യു. എം ഹൈസ്കുളില്‍ ഇംഗ്ലീഷ് മീഡിയം ബാച്ച്  ആരംഭിച്ച് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയത്തില്‍ തുടര്‍ന്നു പഠിക്കാനുളള അവസരം ഒരുക്കി.
2004ൽ സർക്കാർ അംഗീകാരത്തോടെ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ബാച്ചും  ആരംഭിച്ചു. എം ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എം. യു. എം ഹൈസ്കുളിൽ ഇംഗ്ലീഷ് മീഡിയം ബാച്ച്  ആരംഭിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയത്തിൽ തുടർന്നു പഠിക്കാനുളള അവസരം ഒരുക്കി.


ഇംഗ്ലീഷ് മീഡിയം ഫസ്ററ് ബാച്ചിനു തന്നെ എസ്.എസ്.എ.സി പരീക്ഷയില്‍ 100% വിജയം കൈവരിക്കാനും കഴിഞ്ഞു. വിദ്യാലത്തില്‍ 1990 മുതല്‍ ആരംഭിച്ച  പ്രി പ്രൈമറി ക്ലാസുകള്‍ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.പ്രി പ്രൈമറി  ഉള്‍പ്പെടെ 525ഓളം കുട്ടികള്‍ വിദ്യാലയത്തില്‍ ഇപ്പോള്‍ പഠിക്കുന്നു.
ഇംഗ്ലീഷ് മീഡിയം ഫസ്ററ് ബാച്ചിനു തന്നെ എസ്.എസ്.എ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാനും കഴിഞ്ഞു. വിദ്യാലത്തിൽ 1990 മുതൽ ആരംഭിച്ച  പ്രി പ്രൈമറി ക്ലാസുകൾ നല്ല നിലവാരത്തിൽ പ്രവർത്തിച്ചു വരുന്നു.പ്രി പ്രൈമറി  ഉൾപ്പെടെ 525ഓളം കുട്ടികൾ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നു.


കെ.കെ മാതു ടീച്ചര്‍,ടി നാണിക്കുട്ടിഅമ്മ ടീച്ചര്‍,കെ വി മമ്മു മാസ്ററര്‍,ജാനകി  ടീച്ചര്‍,പി.മമ്മു മാസ്ററര്‍ ,ഇ.അസീസ് മാസ്ററര്‍ ,കെ അബ്ദുറഹിമാന്‍ മാസ്ററര്‍ ,സി .കെ.യൂസഫ് മാസ്ററര്‍ ,സി എച്ച് പ്രഭാകരന്‍ മാസ്ററര്‍ തുടങ്ങിയ അധ്യാപകര്‍ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.2016 മുതല്‍ വി വി ഫക്റുദ്ദുന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി തുടരുന്നു.
കെ.കെ മാതു ടീച്ചർ,ടി നാണിക്കുട്ടിഅമ്മ ടീച്ചർ,കെ വി മമ്മു മാസ്ററർ,ജാനകി  ടീച്ചർ,പി.മമ്മു മാസ്ററർ ,ഇ.അസീസ് മാസ്ററർ ,കെ അബ്ദുറഹിമാൻ മാസ്ററർ ,സി .കെ.യൂസഫ് മാസ്ററർ ,സി എച്ച് പ്രഭാകരൻ മാസ്ററർ തുടങ്ങിയ അധ്യാപകർ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.2016 മുതൽ വി വി ഫക്റുദ്ദുൻ മാസ്ററർ പ്രധാനാധ്യാപകനായി തുടരുന്നു.


എല്‍. പി വിഭാഗത്തില്‍ വടകര സബ്ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം പഠനനിലവാരത്തിലും കല, കായിക പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.
എൽ. പി വിഭാഗത്തിൽ വടകര സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം പഠനനിലവാരത്തിലും കല, കായിക പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തിവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികള്‍ .ഹെഡ്മാസറ്റര്‍ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ് ,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ പ്രവര്‍ത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാര്‍ക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികള്‍ ഉണ്ട്.
പൂർണ്ണമായും കോൺക്രീറ്റ് കെട്ടിടങ്ങൾ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ .ഹെഡ്മാസറ്റർ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം എന്നിവ പ്രവർത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാർക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ൽ കൂടുതൽ വിദ്യാർത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികൾ ഉണ്ട്.
PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവന്‍ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവൻ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
ഭാഗമായി 1986ല്‍ 15.65 5.9ന് കെട്ടിടവും 2007ല്‍ 16.60 6.35ന് കെട്ടിടവും 2013ല്‍ 19.84 7ന് പുതിയ കെട്ടിടവും നിര്‍മ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിര്‍മ്മിച്ച് സൗകര്യങ്ങള്‍ മെച്ചപെടുത്തി.
ഭാഗമായി 1986ൽ 15.65 5.9ന് കെട്ടിടവും 2007ൽ 16.60 6.35ന് കെട്ടിടവും 2013ൽ 19.84 7ന് പുതിയ കെട്ടിടവും നിർമ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിർമ്മിച്ച് സൗകര്യങ്ങൾ മെച്ചപെടുത്തി.




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#കെ വി മമ്മു മാസ്റ്റ൪
#കെ വി മമ്മു മാസ്റ്റ൪
#കെ.വി ഖാലിദ് മാസ്റ്റ൪
#കെ.വി ഖാലിദ് മാസ്റ്റ൪
വരി 63: വരി 63:
#എ൯ രാഗിണി ടീച്ച൪
#എ൯ രാഗിണി ടീച്ച൪
#സി എച്ച് പ്രഭാകര൯
#സി എച്ച് പ്രഭാകര൯
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
* പ്രവര്‍ത്തിപരിചയമേളയില്‍ സംസ്ഥാനതലം വരെ കുട്ടുകളെ എത്തിക്കാന്‍ കഴിഞ്ഞു.
* പ്രവർത്തിപരിചയമേളയിൽ സംസ്ഥാനതലം വരെ കുട്ടുകളെ എത്തിക്കാൻ കഴിഞ്ഞു.
* 2008-2015 കാലയളവില്‍ പത്തോളം കുട്ടികള്‍ക്ക് LSS നേടാന്‍ കഴിഞ്ഞു.
* 2008-2015 കാലയളവിൽ പത്തോളം കുട്ടികൾക്ക് LSS നേടാൻ കഴിഞ്ഞു.
ക്ലസ്റ്റര്‍ തലത്തിലും സബ് ജില്ലാ തലത്തിലും  കായികമേളയില്‍ തുടര്‍ച്ചയായി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നേടാന്‍ കഴിയുന്നുണ്ട്.
ക്ലസ്റ്റർ തലത്തിലും സബ് ജില്ലാ തലത്തിലും  കായികമേളയിൽ തുടർച്ചയായി വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ ചാമ്പ്യൻഷിപ്പും നേടാൻ കഴിയുന്നുണ്ട്.
* അറബിക് കലാമേളയില്‍ ചാമ്പ്യന്‍ഷിപ്പും ഫസ്റ്റ് റണ്ണേഴ്സ് അപ്പും പല തവണ നേടിയിണ്ട്.
* അറബിക് കലാമേളയിൽ ചാമ്പ്യൻഷിപ്പും ഫസ്റ്റ് റണ്ണേഴ്സ് അപ്പും പല തവണ നേടിയിണ്ട്.
* ജനറല്‍ കലാമേളയില്‍ ക്ലസ്റ്റര്‍ തലത്തില്‍ നിരവധി തവണ ഓവറോളും  സബ് ജില്ലാ തലത്തില്‍(2014-2015)ഫസ്റ്റ് റണ്ണേഴ്സ് അപ്പും  (2016-2017)സെക്കന്‍റ്റ് റണ്ണേഴ്സ് അപ്പും നേടാന്‍ കഴിയുന്നുണ്ട്.
* ജനറൽ കലാമേളയിൽ ക്ലസ്റ്റർ തലത്തിൽ നിരവധി തവണ ഓവറോളും  സബ് ജില്ലാ തലത്തിൽ(2014-2015)ഫസ്റ്റ് റണ്ണേഴ്സ് അപ്പും  (2016-2017)സെക്കൻറ്റ് റണ്ണേഴ്സ് അപ്പും നേടാൻ കഴിയുന്നുണ്ട്.
* 2004-2005 വര്‍ഷം മുതല്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഇംഗ്ലീഷ് ഫെസ്റ്റ് , നഴ്സറികുട്ടികള്‍ക്കുള്ള കിഡ്സ് ഫെസ്റ്റ് , മലയാളം മീഡിയം കുട്ടികള്‍ക്കായുള്ള മലയാളം ഫെസ്റ്റ് , വാര്‍ഷികാഘോഷം എന്നിവ മികച്ച രീതിയില്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.
* 2004-2005 വർഷം മുതൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി ഇംഗ്ലീഷ് ഫെസ്റ്റ് , നഴ്സറികുട്ടികൾക്കുള്ള കിഡ്സ് ഫെസ്റ്റ് , മലയാളം മീഡിയം കുട്ടികൾക്കായുള്ള മലയാളം ഫെസ്റ്റ് , വാർഷികാഘോഷം എന്നിവ മികച്ച രീതിയിൽ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
* 2015-മുതല്‍ അറബിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അറബിക് എക്സ്പ്പോ
* 2015-മുതൽ അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അറബിക് എക്സ്പ്പോ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പ്രൊഫ.നവാസ് നിസാ൪
#പ്രൊഫ.നവാസ് നിസാ൪
#മുജാഫിദ് ഗായക൯
#മുജാഫിദ് ഗായക൯
വരി 79: വരി 79:
#അ൯വ൪ ഗായക൯
#അ൯വ൪ ഗായക൯
#ലത്തീഫ് മാസ്റ്റ൪
#ലത്തീഫ് മാസ്റ്റ൪
#ഫൈസല്‍ എം
#ഫൈസൽ എം
#സക്കരിയ്യ മാസ്റ്റ൪ ടി കെ വി
#സക്കരിയ്യ മാസ്റ്റ൪ ടി കെ വി


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}  
{{Slippymap|lat= 11.6506076|lon=75.6056998 |zoom=16|width=800|height=400|marker=yes}}  
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*വടകര പഴയബസ് സ്റ്റാന്റില്‍നിന്നും 1 1/2കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് (വടകര റെയില് വേസ്റ്റേഷനില് നിന്ന് ഐസ് റോഡ്  വഴി 1കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് ).സ്ഥിതിചെയ്യുന്നു.
*വടകര പഴയബസ് സ്റ്റാന്റിൽനിന്നും 1 1/2കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് (വടകര റെയില് വേസ്റ്റേഷനില് നിന്ന് ഐസ് റോഡ്  വഴി 1കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് ).സ്ഥിതിചെയ്യുന്നു.
|----
|----


|}
|}
|}
|}

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

താഴെപൊയിൽ ഭാഗം ജെ ബി എസ്
പ്രമാണം:000111000.jpg
വിലാസം
വലിയവളപ്പ്

വലിയവളപ്പ്- പി.ഒ,
-വടകര വഴി
,
673 103
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽtbjbschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16840 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫക്റൂദ്ദീ൯ വി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വടകര താഴങ്ങാടിയിൽ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടർന്ന് 1935-ൽ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുൽ ഇസ്ലാം സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി.ആദ്യകാലഘട്ടത്തിൽ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ൽ 5ം ക്ലാസ് എൽ.പി. വിഭാഗത്തിൽ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതൽ 4-ക്ലാസ് വരെയിളള എൽ. പി. വിദ്യാലയമായി പ്രവർത്തിക്കുന്നു.വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെതുടർന്ന് ക്ലാസുകളുടെ എണ്ണം വർദ്ധിച്ചു തുടങ്ങി.1963ൽ 5ഉം 1975ൽ 6ഉം 1978ൽ 7ഉം 1980ൽ 8ഉം 1982ൽ 9ഉം 1986ൽ 11ഉം 2007ൽ 12ഉം എന്ന ക്രമത്തിൽ ക്ലാസുകൾ പ്രവർത്തിച്ചുവന്നു.

സൗകര്യം മെച്ചപെടുത്തുന്നതിന്റെ ഭാഗമായി 1986ൽ 15.65 5.9ന് കെട്ടിടവും 2007ൽ 16.60 6.35ന് കെട്ടിടവും 2013ൽ 19.84 7ന് പുതിയ കെട്ടിടവും നിർമ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിർമ്മിച്ച് സൗകര്യങ്ങൾ മെച്ചപെടുത്തി.

2004ൽ സർക്കാർ അംഗീകാരത്തോടെ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ബാച്ചും ആരംഭിച്ചു. എം ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എം. യു. എം ഹൈസ്കുളിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയത്തിൽ തുടർന്നു പഠിക്കാനുളള അവസരം ഒരുക്കി.

ഇംഗ്ലീഷ് മീഡിയം ഫസ്ററ് ബാച്ചിനു തന്നെ എസ്.എസ്.എ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാനും കഴിഞ്ഞു. വിദ്യാലത്തിൽ 1990 മുതൽ ആരംഭിച്ച പ്രി പ്രൈമറി ക്ലാസുകൾ നല്ല നിലവാരത്തിൽ പ്രവർത്തിച്ചു വരുന്നു.പ്രി പ്രൈമറി ഉൾപ്പെടെ 525ഓളം കുട്ടികൾ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നു.

കെ.കെ മാതു ടീച്ചർ,ടി നാണിക്കുട്ടിഅമ്മ ടീച്ചർ,കെ വി മമ്മു മാസ്ററർ,ജാനകി ടീച്ചർ,പി.മമ്മു മാസ്ററർ ,ഇ.അസീസ് മാസ്ററർ ,കെ അബ്ദുറഹിമാൻ മാസ്ററർ ,സി .കെ.യൂസഫ് മാസ്ററർ ,സി എച്ച് പ്രഭാകരൻ മാസ്ററർ തുടങ്ങിയ അധ്യാപകർ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.2016 മുതൽ വി വി ഫക്റുദ്ദുൻ മാസ്ററർ പ്രധാനാധ്യാപകനായി തുടരുന്നു.

എൽ. പി വിഭാഗത്തിൽ വടകര സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം പഠനനിലവാരത്തിലും കല, കായിക പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായും കോൺക്രീറ്റ് കെട്ടിടങ്ങൾ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ .ഹെഡ്മാസറ്റർ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം എന്നിവ പ്രവർത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാർക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ൽ കൂടുതൽ വിദ്യാർത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികൾ ഉണ്ട്. PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവൻ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഭാഗമായി 1986ൽ 15.65 5.9ന് കെട്ടിടവും 2007ൽ 16.60 6.35ന് കെട്ടിടവും 2013ൽ 19.84 7ന് പുതിയ കെട്ടിടവും നിർമ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിർമ്മിച്ച് സൗകര്യങ്ങൾ മെച്ചപെടുത്തി.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ വി മമ്മു മാസ്റ്റ൪
  2. കെ.വി ഖാലിദ് മാസ്റ്റ൪
  3. ഇ.അസീസ് മാസ്റ്റ൪
  4. പി സരസ ടീച്ച൪
  5. എ൯ രാഗിണി ടീച്ച൪
  6. സി എച്ച് പ്രഭാകര൯

നേട്ടങ്ങൾ

  • പ്രവർത്തിപരിചയമേളയിൽ സംസ്ഥാനതലം വരെ കുട്ടുകളെ എത്തിക്കാൻ കഴിഞ്ഞു.
  • 2008-2015 കാലയളവിൽ പത്തോളം കുട്ടികൾക്ക് LSS നേടാൻ കഴിഞ്ഞു.
  • ക്ലസ്റ്റർ തലത്തിലും സബ് ജില്ലാ തലത്തിലും കായികമേളയിൽ തുടർച്ചയായി വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ ചാമ്പ്യൻഷിപ്പും നേടാൻ കഴിയുന്നുണ്ട്.
  • അറബിക് കലാമേളയിൽ ചാമ്പ്യൻഷിപ്പും ഫസ്റ്റ് റണ്ണേഴ്സ് അപ്പും പല തവണ നേടിയിണ്ട്.
  • ജനറൽ കലാമേളയിൽ ക്ലസ്റ്റർ തലത്തിൽ നിരവധി തവണ ഓവറോളും സബ് ജില്ലാ തലത്തിൽ(2014-2015)ഫസ്റ്റ് റണ്ണേഴ്സ് അപ്പും (2016-2017)സെക്കൻറ്റ് റണ്ണേഴ്സ് അപ്പും നേടാൻ കഴിയുന്നുണ്ട്.
  • 2004-2005 വർഷം മുതൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി ഇംഗ്ലീഷ് ഫെസ്റ്റ് , നഴ്സറികുട്ടികൾക്കുള്ള കിഡ്സ് ഫെസ്റ്റ് , മലയാളം മീഡിയം കുട്ടികൾക്കായുള്ള മലയാളം ഫെസ്റ്റ് , വാർഷികാഘോഷം എന്നിവ മികച്ച രീതിയിൽ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
  • 2015-മുതൽ അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അറബിക് എക്സ്പ്പോ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫ.നവാസ് നിസാ൪
  2. മുജാഫിദ് ഗായക൯
  3. സീ ബഷീ൪ ചിത്രകാര൪
  4. ആ൪ നൗഷാദ് ഗാനരചയിതാവ്
  5. സിറാജ് കോല്കളി
  6. അ൯വ൪ ഗായക൯
  7. ലത്തീഫ് മാസ്റ്റ൪
  8. ഫൈസൽ എം
  9. സക്കരിയ്യ മാസ്റ്റ൪ ടി കെ വി

വഴികാട്ടി

Map
"https://schoolwiki.in/index.php?title=താഴെപൊയിൽ_ഭാഗം_ജെ_ബി_എസ്&oldid=2536269" എന്ന താളിൽനിന്ന് ശേഖരിച്ചത്