"എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 170: | വരി 170: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഏറ്റുമാനൂർ -നീണ്ടൂർ റോഡിൽ ഏകദേശം 7 കി.മി.ദൂരത്തിൽ പ്രാവട്ടം ജംഗ്ഷന് തൊട്ടു മുമ്പായി സ്കൂൾ സ്ഥിതി ചെയ്യുന്നു.കോട്ടയം-കല്ലറ റൂട്ടിൽ ഏകദേശം 15 കി.മി.ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താവുന്നതാണ്. | ഏറ്റുമാനൂർ -നീണ്ടൂർ റോഡിൽ ഏകദേശം 7 കി.മി.ദൂരത്തിൽ പ്രാവട്ടം ജംഗ്ഷന് തൊട്ടു മുമ്പായി സ്കൂൾ സ്ഥിതി ചെയ്യുന്നു.കോട്ടയം-കല്ലറ റൂട്ടിൽ ഏകദേശം 15 കി.മി.ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താവുന്നതാണ്. | ||
{{ | {{Slippymap|lat= 9.679642|lon=76.509589||width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ | |
---|---|
വിലാസം | |
നീണ്ടൂർ നീണ്ടൂർ പി ഒ , നീണ്ടൂർ പി.ഒ. , 686601 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2712135 |
ഇമെയിൽ | skvghss@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31035 (സമേതം) |
എച്ച് എസ് എസ് കോഡ് | 05021 |
യുഡൈസ് കോഡ് | 32100300703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 127 |
ആകെ വിദ്യാർത്ഥികൾ | 277 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 298 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനിത സൂസൻ തോമസ് |
പ്രധാന അദ്ധ്യാപിക | ശ്യാമള വി വി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ കെ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത സുരേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് എസ് കെ വി ജി എച്ച് എസ് എസ് നീണ്ടൂർ
ചരിത്രം
. 1917- ൽ നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികളുടെ സഹായത്തോടെ ഒരു എലിമെന്ററി സ്കൂൾ ആയാണ് എസ്.കെ.വി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ജാതി മതഭേദമെന്യെ നീണ്ടൂർ നിവാസികളുടെ സഹകരണം കൊണ്ടാണ് സ്കൂൾ നില നിന്നു പോന്നത്. സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന പ്രാദേശിക സമിതികൾ സ്കൂളുകൾ നിരുപാധികംതുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നരഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടങ്ങളിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുനന്നത്.പുതിയകെട്ടിടം നിർമ്മിക്കുന്നതിനായി പേപ്പർ വർക്കുകൾ പുരോഗമിക്കുന്നു. ഇപ്പോൾ നിലവിവുള്ള സൗകര്യങ്ങൾ....
- ആവശ്യത്തിന് ക്ലാസ്സ് മുറികൾ
- ആധുനിക സംവിധാനത്തോടു കൂടിയ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകളുടെ പ്രവർത്തിക്കുന്നു
പ്രവേശനോത്സവം
വിദ്യാരംഗം കലാസാഹിത്യവേദി
എസ്.കെ.വി.ജി.എച്ച്.എസ്.എസ്/ വിദ്യാരംഗം കലാസാഹിത്യവേദി-വായിക്കുക
സയൻസ് ക്ലബ്
എസ്.കെ.വി.ജി.എച്ച്.എസ്.എസ്./സയൻസ് ക്ലബ് //
മാനേജ്മെന്റ്
പ്രാദേശികസമിതികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1947 ൽ ഗവൺമെന്റിന് വിട്ടു കൊടുത്തു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഇ. ജെ. കുര്യൻ,
പി. കെ. ലക്ഷ്മണൻപിള്ള, ടി. ഡി ശാന്തി, ജി. വിലാസിനിയമ്മ, മോളി ജേക്കബ്, എൻ. ഹേമകുമാരി, പി. ജെ. റോസമ്മ, ഗ്രേസി, ബ്രിജിത്ത് , കെ. എൻ. പൊന്നമ്മ, ഗിരിജാകുമാരിയമ്മ, പി. കെ. അമ്മിണി,ർ ആർ. പ്രദീപ്, മരിയാ മാത്യു, കെ.വി.ചിന്നമ്മ ജോൺ ജോസഫ് കെ.ഹരീന്ദ്രൻ പോൾ ക്രിസ്റ്റി ഡി.ജെ. ക്രിസ്റ്റഫർ ജി. ശ്രീകുമാർ |
പ്രധാനാധ്യാപിക
ശ്യാമള വി വി വി 2021 ഡിസംബർ മുതൽ
ശാസ്ത്രമേള
ഏറ്റുമാനൂർ സബ്ജില്ലാ ശാസ്ത്രഗണിതശാസ്ത്രപ്രവർത്തിപരിചയ ഐറ്റി മേളയിൽ ഈ സ്കൂളിൽനിന്നും കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.സയൻസ് സ്റ്റിൽമോഡൽ- 2nd A grade- അഞ്ജലി സുരേഷ്,കാവ്യ ശശീന്ദ്രൻ മാത്‌സ് പ്രോജക്ട്- 1st A grade-ജിജിൻ ജി.ദാസ് മാത്‌സ് അധർചാർട്ട്-2nd A grade _ഗോകുൽ ശശി സയൻസ് ക്വിസ്_2nd_ സാരംഗ് എസ്.ഭാസ്കർ ഐറ്റി ക്വിസ്-2 nd ഗോപീകൃഷ്ണൻ എ. എംബ്രോയ്ഡറി-2 nd A-grade ദിവ്യ പ്രസാദ്
കലോത്സവം
എറ്റുമാനൂർ സബ് ജില്ലാ കലോത്സവത്തിൽ ഈ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സ്കൂൾഗവൺമെന്റ് സ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുകയും ചെയ്തുi ശ്രീലക്ഷ്മി എസ്. -ഹൈസ്കൂൾ വിഭാഗം മലയാളം പദ്യം ചൊല്ലൽ 1st A grade, ശാസ്ത്രീയസംഗീതം -1st A grade, കഥകളിസംഗീതം 1st A grade കീർത്തന പ്രദീപ്-ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗം 3rd A grade, മോണോ ആക്ട് 2nd A grade ഗോപീകൃഷ്ണൻ എ- ഹൈസ്കൂൾ വിഭാഗം മൃദംഗം 3rd A grade കൃപാ രാജ് വി._ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് റെസിറ്റേഷൻ _ 2nd A grade ദിവ്യ പ്രസാദ് - ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് - 3 rd ഹെലൻ സാമുവൽ - UP വിഭാഗം ഇംഗ്ലീഷ് റെസിറ്റേഷൻ - 1st A grade മഹാദേവൻ- LP വിഭാഗം ചിത്രരചന - 1st A grade ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാനം, നാടൻപാട്ട് - 1st A grade ഹൈസ്കൂൾ വിഭാഗം നാടകം - 3 rd A grade
ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഈ സ്കൂളിലെ കുട്ടികൾ തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി.[[
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.പി.സുകുമാരൻ നായർ -സിനിമാ സംവിധായകൻ ഹരീഷ് എസ്സ്-സാഹിത്യകാരൻ
വഴികാട്ടി
ഏറ്റുമാനൂർ -നീണ്ടൂർ റോഡിൽ ഏകദേശം 7 കി.മി.ദൂരത്തിൽ പ്രാവട്ടം ജംഗ്ഷന് തൊട്ടു മുമ്പായി സ്കൂൾ സ്ഥിതി ചെയ്യുന്നു.കോട്ടയം-കല്ലറ റൂട്ടിൽ ഏകദേശം 15 കി.മി.ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താവുന്നതാണ്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31035
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ