"സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 172: | വരി 172: | ||
* "Ernamkulam-Thrissur-High Way. ആമ്പല്ലൂരിൽ (തൃശൂരിൽ നിന്നും 1൦ കി.മീ. അകലം) നിന്നും 8 കി.മീ. അകലത്തിൽ Assumption Church Pallikkunnu ന് എതിർവശത്തായി സ്ഥിതിചെയ്യുന്നു."' | * "Ernamkulam-Thrissur-High Way. ആമ്പല്ലൂരിൽ (തൃശൂരിൽ നിന്നും 1൦ കി.മീ. അകലം) നിന്നും 8 കി.മീ. അകലത്തിൽ Assumption Church Pallikkunnu ന് എതിർവശത്തായി സ്ഥിതിചെയ്യുന്നു."' | ||
{{ | {{Slippymap|lat=10.425352|lon=76.319189 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി | |
---|---|
വിലാസം | |
വരന്തരപ്പിള്ളി വരന്തരപ്പിള്ളി പി.ഒ. , 680303 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 0480 2761666 |
ഇമെയിൽ | cjmahssvarandarappilly@gmail.com |
വെബ്‍സൈറ്റ് | http://cjmahsvarandarappilly.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22068 (സമേതം) |
എച്ച് എസ് എസ് കോഡ് | 8073 |
യുഡൈസ് കോഡ് | 32070802302 |
വിക്കിഡാറ്റ | Q64091186 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 696 |
പെൺകുട്ടികൾ | 687 |
ആകെ വിദ്യാർത്ഥികൾ | 1383 |
അദ്ധ്യാപകർ | 57 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 225 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 430 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജാൻസി ആന്റണി പാനികുളം |
പ്രധാന അദ്ധ്യാപകൻ | ജോഫി സി. മഞ്ഞളി |
പി.ടി.എ. പ്രസിഡണ്ട് | പി.സി.ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി ബിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തൃശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പുരാതനവും വിദ്യാഭ്യാസരംഗത്ത് അഭിമാനസ്തംഭവുമായിതീർന്ന വിദ്യാലയമാണ് വരന്തരപ്പിള്ളി ചെമ്മണ്ണൂർ ജോസഫ് മെമ്മോറിയൽ അസംപ്ഷൻ ഹയർ സെക്കന്ററി സ്കൂൾ.1938 ൽ ആണ് വിദ്യാലയം ആരംഭിച്ചത്.ബഹു.വികാരി ഫാ.ജോർജ്ജ് പാനിക്കുളത്തിൻെറ നേത്രത്വത്തിൽ യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചു. 1945-ൽ ഹൈസ്ക്കൂൾ വിഭാഗം ആരംഭിച്ചു.1997-ൽവികാരിയായിരുന്ന റവ.ഫാ.പോൾ പയ്യപ്പിള്ളിയുടെ ശ്രമഫലമായി ചെമ്മണ്ണൂർ ഗ്രൂപ്പൂമായി സഹകരിച്ച് പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളിലായി ഇന്ന് കാണുന്ന പുതിയ സ്കൂൾ കെട്ടിടം പണി കഴിപ്പിക്കുകയും തുടർന്ന് രണ്ടായിരാമാണ്ടിൽ റവ. ഫാദർ ജോസഫ് മുണ്ടശ്ശേരിയുടെ കാലത്ത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെടുകയും " സി.ജെ.എം അസംപ്ഷൻ ഹയർ സെക്കന്ററി സ്കൂൾ"എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനു രണ്ടു ലാബുകൾ ഉണ്ടു.ഹൈടെക്ക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി 8,9,10 ക്ലാസുകളിലായി 24 ക്ലാസുകളുടെ ഭൗതികസൗകര്യങ്ങൾ ഉയർത്തി ലാപ് ടോപ്, പ്രൊജക്ടർ എന്നീ ഉപകരണങ്ങൾ സജീകരിച്ച് ഇന്റർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടുത്തി ഹൈടെക്കാക്കി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്
- നേർക്കാഴ്ച
പരിസ്ഥിതിദിനം 2018
മാനേജ്മെന്റ്
കോർപ്പറേറ്റ് എഡുക്കേഷണൽ ഏജൻസി തൃശൂര് അതിരൂപതയുടെ കീഴിലുള്ള സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ റവ.ഫാ.ജോസ് തത്രത്തിൽ ആണ്. PTA യുടെയും മാനേജ്മെൻറിന്റേയും സഹകരണത്തോടെ സ്ക്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1938 - 48 | സി എ ജോൺ |
1945 - 46 | എൻ ശങ്കരമേനോൻ) |
1948 - 52 | സി എസ് സുബ്രമണ്യഅയ്യർ |
1952 - 73 | ടി ടി ജോൺ |
1973 - 75 | കെ പി ജോസഫ് |
1975 - 79 | എം പി ലോനപ്പൻ |
1979 - 81 | വി കെ രാജസിംഹൻ |
1981- 82 | പോൾ ജെ വേഴപ്പറമ്പിൽ |
1982 - 85 | സി പി ആൻറണി |
1985 - 89 | ടി വി ദേവസ്സി |
1989 - 92 | എം പി ജോർജ്ജ് |
1992 - 99 | എൻ ഡി പൈലോത് |
1999 - 07 | പി എൽ വാറുണ്ണി |
2007 - 12 | ഷേർലി ജോൺ |
2012 - 15 | ടി എ ജോസഫ് |
2015-18 | ജെസി പൊറിഞ്ചു |
2018- 20 | ലിൻസി എ ജോസഫ് |
2020-21 | ബാബു ജോസ് തട്ടിൽ |
2021 മുതൽ | ജോഫി സി മഞ്ഞളി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
2003 -ൽഎസ് എസ് എൽ സി സംസ്ഥാനതലത്തിൽ ഒൻമ്പതാം റാങ്ക് സോണി കെ പി ക്ക് ലഭിച്ചു സിറിൾ സി വള്ളൂർ-പ്രശസ്ത ഫുട്ബോൾ താരം. കൃഷ്ണകുമാർ-പ്രശസ്ത ഇടയ്ക്ക വിദ്വാൻ നബീസ-അന്തർസംസ്ഥാന ഓട്ട മൽസരത്തിൽ പങ്കെടുത്ത്ഒന്നാം സ്ഥാനം കരസ്ഥമാക്കി പറക്കും നബീസ എന്ന പേരിൽ അറിയപ്പെട്ടു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- "Ernamkulam-Thrissur-High Way. ആമ്പല്ലൂരിൽ (തൃശൂരിൽ നിന്നും 1൦ കി.മീ. അകലം) നിന്നും 8 കി.മീ. അകലത്തിൽ Assumption Church Pallikkunnu ന് എതിർവശത്തായി സ്ഥിതിചെയ്യുന്നു."'
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22068
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ