"ഗവ.എൽ.പി.എസ്. ഏഴംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 209: | വരി 209: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.150121785367178|lon= 76.77123867190407|zoom=17|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. ഏഴംകുളം | |
---|---|
വിലാസം | |
പറക്കോട് പി. ഒ. പത്തനംതിട്ട , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഫോൺ | 4734291209 |
ഇമെയിൽ | ezhamkulamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38248 (സമേതം) |
യുഡൈസ് കോഡ് | 32120100206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏഴംകുളം |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 149 |
ആകെ വിദ്യാർത്ഥികൾ | 285 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശോകൻ ഡി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ നെടുമ്പള്ളിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏഴംകുളം എന്ന സ്ഥലത്ത് 1897 ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് ഏഴംകുളം.
ചരിത്രം
ഗവൺമെന്റ് എൽ പി എസ് ഏഴംകുളം പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
കെ. പി. റോഡിൻറെ 750 മീറ്റർ വടക്കുവശത്തായി ആയി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി എട്ടു മുറികളിൽ ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും അഞ്ചു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക...
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | അശോകൻ ഡി | |
2 | സദാശിവൻ പിള്ള | |
3 | സുഭദ്ര | |
4 | ശാന്ത പി | |
5 | കുഞ്ഞമ്മ കോശി | |
6 | ഡാനിയേൽ |
കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | ജോലി |
---|---|---|
1 | രാജ് ഡി ചന്ദ്രൻ | ഡോക്ടർ |
2 | ||
3 |
നേട്ടങ്ങൾ
വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
ക്രമ
നമ്പർ |
വർഷം | അവാർഡിന്റെ പേര് | ഇനം | അതോറിറ്റി |
---|---|---|---|---|
1 | 2016-17 | ബെസ്ററ് പി. ടി. എ | സബ്ജില്ല | ഡി. ഡി. ഇ. |
2 | 2017-18 | ബെസ്ററ് പി. ടി. എ | സബ്ജില്ല | ഡി. ഡി. ഇ. |
3 | 2017-18 | നല്ലപാഠം | ജില്ല | മനോരമ |
4 | 2018-19 | ബെസ്ററ് പി. ടി. എ | സബ്ജില്ല | ഡി. ഡി. ഇ. |
5 | 2018-19 | മികവ് | ജില്ല | എസ്. എസ്. കെ. |
6 | 2019-20 | സീഡ് | ജില്ല | മാതൃഭൂമി |
7 | 2019-20 | നല്ലപാഠം | ജില്ല | മനോരമ |
8 | 2020-21 | ഉജ്ജ്വലം 2021 | ജില്ല | ഡയറ്റ് |
കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
Facebook : https://www.facebook.com/govtlps.ezhamkulam/
Youtube : https://www.youtube.com/channel/UCiJX0UA67DVRr69gx0b6Ytg
വഴികാട്ടി
- ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം ( 33 കിലോമീറ്റർ) അടൂർ എത്തി അടൂരിൽ നിന്നും പുനലൂർ റൂട്ടിൽ ബസ്സ് മാർഗ്ഗം (6 കിലോമീറ്റർ) .
- നാഷണൽ ഹൈവെയിൽ അടൂർ ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം.
അവലംബം
സ്കൂളിന്റെ ആധികാരിക രേഖകളിൽ നിന്നും എടുത്തത്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38248
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ